ഇന്ന് ∙ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. ∙എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട് . ∙ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഉച്ചയ്ക്കു ശേഷം മഴയ്ക്കു സാധ്യത. ആര്യനാട്ട്തെ‌ാഴിൽമേള ഇന്ന് ആര്യനാട് ∙ കുടുംബശ്രീ ജില്ല മിഷനും ഡിഡിയു-ജികെവൈ പദ്ധതിയും കേരള നോളജ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് 
∙ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. 
∙എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട് . 
∙ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഉച്ചയ്ക്കു ശേഷം മഴയ്ക്കു സാധ്യത.

ആര്യനാട്ട് തെ‌ാഴിൽമേള ഇന്ന്
ആര്യനാട് ∙ കുടുംബശ്രീ ജില്ല മിഷനും ഡിഡിയു-ജികെവൈ പദ്ധതിയും കേരള നോളജ് ഇക്കോണമി മിഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന തൊഴിൽമേള ‘കരിയർ ഫയർ 2024’ ഇന്ന് ആര്യനാട് വി.കെ.ഓഡിറ്റോറിയത്തിൽ നടക്കും. 30 കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ നാനൂറിലധികം അവസരങ്ങൾ ഉണ്ട്. എസ്എസ്എൽസി, പ്ലസ്ടു, ബിരുദം, ബി-ടെക്, ഐടിഐ ഡിപ്ലോമ തുടങ്ങി വിവിധ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. രാവിലെ 8:30 മുതൽ റജിസ്ട്രേഷൻ ആരംഭിക്കും. ഒന്നിലധികം ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും കരുതണം. 0471 3586525.

ADVERTISEMENT

അധ്യാപക ഒഴിവ്
കാട്ടാക്കട ∙ കുളത്തുമ്മൽ സർക്കാർ ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. അഭിമുഖം 18ന് രാവിലെ 11.30ന്.
പാലോട്∙ നന്ദിയോട് പച്ച പാലുവള്ളി ഗവ.യുപിഎസിൽ പാർട്‍ൈടം ജൂനിയർ ഹിന്ദി അധ്യാപക താൽക്കാലിക ഒഴിവ്. അഭിമുഖം 18ന് ഉച്ചയ്ക്ക് 2ന്.
നാലാഞ്ചിറ ∙ കറ്റച്ചക്കോണം ഗവ.എച്ച്എസിൽ എൽപിഎസ്ടി ഒഴിവ്. അഭിമുഖം 18ന് രാവിലെ 11 ന്.

ജോലി ഒഴിവ് നാംപ്/സാംപ് ഓപ്പറേറ്റർ
തിരുവനന്തപുരം ∙ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ കാര്യാലയത്തിൽ നാംപ്/സാംപ് ഓപ്പറേറ്റർമാരെ തിരഞ്ഞെടുക്കുന്നു. അഭിമുഖം 26 ന് രാവിലെ 11ന്. 0471 2303844. kspcbdotvpm@gmail.com

ADVERTISEMENT

ആർസിസിയിൽ കരാർ നിയമനം      
തിരുവനന്തപുരം ∙ റീജനൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ഫിസിഷ്യൻ / ഇന്റൻസിവിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 27 വരെ അപേക്ഷ സ്വീകരിക്കും. www.rcctvm.gov.in.

സ്പെഷൽ ഓഫിസർ:അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ∙ ശബരിമല ഉത്സവകാലത്ത് ഉണ്ടാകുന്ന ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ഓഫിസർമാരെ ഗതാഗത നിയന്ത്രണത്തിനും മറ്റു ജോലികൾക്കുമായി നഗരത്തിൽ നിയോഗിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. 660 രൂപ ദിവസവേതനത്തിൽ 60 ദിവസത്തേക്കാണ് നിയമനം. വിമുക്തഭടൻമാർ, വിരമിച്ച പൊലീസ് ഉദ്യോഗസ്ഥർ, 18 പൂർത്തിയായ മുൻ എൻസിസി കെഡറ്റുകൾ എന്നിവർക്ക് അപേക്ഷിക്കാം. മേൽവിലാസം, ഫോൺനമ്പർ എന്നീ വിവരങ്ങൾ അടങ്ങിയ അപേക്ഷയും ആധാറിന്റെ പകർപ്പും സഹിതം പട്ടം തിരുവനന്തപുരം സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിൽ 17ന് വൈകിട്ട് 5ന് മുൻപ് നേരിട്ട് നൽകണം.

ADVERTISEMENT

അഭിമുഖം 
നേമം ∙ ഐസിഡിഎസ് നേമം പ്രോജക്ടിന് കീഴിൽ വരുന്ന കല്ലിയൂർ ഗ്രാമപ്പ‍ഞ്ചായത്തിലെ അങ്കണവാടി വർക്കർ തസ്തികയിലേക്ക് 2012 വർ‌ഷത്തിൽ അപേക്ഷിച്ചവരിൽ നിന്ന് നിയമനം നടത്തുന്നതിനുള്ള  പട്ടിക തയാറാക്കുന്നതിനുള്ള അഭിമുഖം 18,19,20 തീയതികളിൽ കല്ലിയൂർ‌ ഗ്രാമപ്പഞ്ചായത്ത് ‌ഓഫിസ് ഹാളിൽ രാവിലെ 9 മുതൽ നടക്കും. അപേക്ഷകർ നിർദിഷ്ട രേഖകൾ സഹിതം ഹാജരാകണം.