തിരുവനന്തപുരം∙ മോഷ്ടാക്കളെ പേടിച്ചാണ് കാലടി നിവാസലികൾ കഴിയുന്നത്. കഴിഞ്ഞ 6ന് കാലടി പടിപ്പുര ദേവീക്ഷേത്രത്തിലും 8ന് കാലടി പുളിയറത്തോപ്പിന് സമീപത്തെ വീട്ടിലും മോഷണശ്രമം നടന്നിരുന്നു. അതിന് പിന്നാലെയാണ് ആൾ താമസമില്ലാത്ത വീട് കുത്തിത്തുറന്നത്. പടിപ്പുര ക്ഷേത്രത്തിന് പുറകിലായി എച്ച്എസ്ആർഎബി 29 ൽ റിട്ട. ഐഎസ്ആർഒ ഉദ്യോഗസ്ഥൻ ഈശ്വറിന്റ വീട്ടിലാണ് മോഷണശ്രമം നടന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇവർ തമിഴ്നാട്ടിലെ ബന്ധുവീട്ടിൽ പോയിരിക്കുകയാണ്. വിലപിടിപ്പുള്ള ആഭരണമോ പണമോ വീട്ടിൽ സൂക്ഷിച്ചിരുന്നില്ല. 6ന് പടിപ്പുര ദേവീ ക്ഷേത്രത്തിൽ മോഷ്ടാക്കൾ കടന്നെങ്കിലും വിലപ്പെട്ടതൊന്നും നഷ്ടമായില്ല.കാണിക്ക വഞ്ചി തകർത്ത് ഏകദേശം 1500 രൂപ മാത്രമാണ് നഷ്ടമായത്. എട്ടിന് കാലടി പുളിയറത്തോപ്പിലും വീട്ടുകാർ സ്ഥലത്ത് ഇല്ലാതിരുന്നപ്പോഴാണ് മോഷണ ശ്രമം നടന്നത്. മോഷണശ്രമം നടന്നതിന് സമീപത്തെ സ്ഥാപനത്തിൽ നിന്നുള്ള സിസിടിവി ദ്യശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

English Summary:

A series of attempted robberies in Kalady, including at the Padippura Devi Temple and residential homes, have left residents concerned about safety and security. Police are actively investigating, utilizing CCTV footage to identify the perpetrators.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT