പിരപ്പൻകോട്ട് മേഖലയിൽകാട്ടുപന്നി ശല്യം; പറയാറ്റുകോണത്ത് 500 മൂട് മരച്ചീനി നശിപ്പിച്ചു
വെഞ്ഞാറമൂട് ∙ പിരപ്പൻകോട് മേഖലയിൽ കാട്ടുപന്നി വ്യാപകമായി കൃഷിനാശം ഉണ്ടാക്കുന്നു. വൻതുക നഷ്ടം സംഭവിക്കുന്നുവെന്ന് കർഷകർ. മത്തനാട് പറയാറ്റുകോണത്ത് 500 മൂട് മരച്ചീനി ഒരു ദിവസംകൊണ്ട് നശിപ്പിച്ചു. കൂടാതെ വാഴ, പച്ചക്കറിത്തോട്ടങ്ങൾ എന്നിവ വ്യാപകമായി കുത്തിയിളക്കി നശിപ്പിക്കുകയാണ്. സമീപപ്രദേശത്തെ തരിശ് ഇട്ടിരിക്കുന്ന കാടുപിടിച്ച

വെഞ്ഞാറമൂട് ∙ പിരപ്പൻകോട് മേഖലയിൽ കാട്ടുപന്നി വ്യാപകമായി കൃഷിനാശം ഉണ്ടാക്കുന്നു. വൻതുക നഷ്ടം സംഭവിക്കുന്നുവെന്ന് കർഷകർ. മത്തനാട് പറയാറ്റുകോണത്ത് 500 മൂട് മരച്ചീനി ഒരു ദിവസംകൊണ്ട് നശിപ്പിച്ചു. കൂടാതെ വാഴ, പച്ചക്കറിത്തോട്ടങ്ങൾ എന്നിവ വ്യാപകമായി കുത്തിയിളക്കി നശിപ്പിക്കുകയാണ്. സമീപപ്രദേശത്തെ തരിശ് ഇട്ടിരിക്കുന്ന കാടുപിടിച്ച സ്ഥലങ്ങളിൽ ധാരാളം കാട്ടുപന്നികളുണ്ടെന്ന് നാട്ടുകാർ പറയുന്നു. പന്നിയെ ഭയന്ന് പകൽപോലും ഇതുവഴി കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണെന്നും അധികൃതർ ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.