ദുർഘടമീയാത്ര...! പൊട്ടിപ്പൊളിഞ്ഞ് ചെങ്കൽ പ്രദേശത്തെ ഇടറോഡുകൾ; അറ്റകുറ്റപ്പണി നടത്തുന്നില്ല
പാറശാല ∙ ജലജീവൻ പദ്ധതിയിലെ പൈപ്‌ലൈൻ സ്ഥാപിക്കലും അറ്റകുറ്റപ്പണികളുടെ അഭാവവും കാരണം ഇടറോഡുകളുടെ ദുരവസ്ഥയിൽ വലഞ്ഞ് ചെങ്കൽ പ്രദേശവാസികൾ. ബൈപാസിലേക്ക് എത്തുന്ന ഇടറോഡുകളിലൂടെ കാൽനട യാത്രപോലും സാധ്യമല്ല.പൂഴിക്കുന്ന്–കീഴമ്മാകം ബൈപാസ് റോഡ്, പൂഴിക്കുന്ന് –കീഴമ്മാകം–മണികെട്ടിമാവിള–പോരന്നൂർ–ബൈപാസ് റോഡ്,

പാറശാല ∙ ജലജീവൻ പദ്ധതിയിലെ പൈപ്‌ലൈൻ സ്ഥാപിക്കലും അറ്റകുറ്റപ്പണികളുടെ അഭാവവും കാരണം ഇടറോഡുകളുടെ ദുരവസ്ഥയിൽ വലഞ്ഞ് ചെങ്കൽ പ്രദേശവാസികൾ. ബൈപാസിലേക്ക് എത്തുന്ന ഇടറോഡുകളിലൂടെ കാൽനട യാത്രപോലും സാധ്യമല്ല. പൂഴിക്കുന്ന്–കീഴമ്മാകം ബൈപാസ് റോഡ്, പൂഴിക്കുന്ന് –കീഴമ്മാകം–മണികെട്ടിമാവിള–പോരന്നൂർ–ബൈപാസ് റോഡ്, കാഞ്ഞിരംതോട്ടം–പനവിള–ബൈപാസ് റോഡ്, കോടങ്കര–കീഴമ്മാകം ബൈപാസ് റോഡ് എന്നിവ പൂർണമായും തകർന്നു. വാഹനങ്ങൾ വീട്ടിലേക്ക് എത്തിക്കാൻ പോലും ബുദ്ധിമുട്ടാണ്. രോഗികളെ ആശുപത്രിയിൽ എത്തിക്കാനും ഏറെ പണിപ്പെടേണ്ടി വരുന്നു. പ്രദേശത്തെ റോഡുകളുടെ ദുരവസ്ഥ പരിഹരിക്കണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്.