തീരദേശ ജലപാത നിർമാണം: പാർവതിപുത്തനാറിലെ മണലെടുപ്പ് തടഞ്ഞു നാട്ടുകാർ
പുത്തൻതോപ്പ്∙ തീരദേശ ജലപാതയുടെ നിർമാണത്തിന്റെ മറവിൽ പാർവതി പുത്തനാറിൽ നിന്നു വൻ തോതിൽ മണൽ കടത്തുന്നതായി ആരോപിച്ച് നാട്ടുകാർ മണലെടുപ്പ് തടഞ്ഞു. ആറാം ദിവസമാണ് നാട്ടുകാരുടെ പ്രതിഷേധം.സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മണൽ നീക്കമെന്ന് നാട്ടുകാർ ആരോപിക്കുന്നു. മണലെടുപ്പിനെ തുടർന്ന് വൈദ്യുതി പോസ്റ്റുകളും

പുത്തൻതോപ്പ്∙ തീരദേശ ജലപാതയുടെ നിർമാണത്തിന്റെ മറവിൽ പാർവതി പുത്തനാറിൽ നിന്നു വൻ തോതിൽ മണൽ കടത്തുന്നതായി ആരോപിച്ച് നാട്ടുകാർ മണലെടുപ്പ് തടഞ്ഞു. ആറാം ദിവസമാണ് നാട്ടുകാരുടെ പ്രതിഷേധം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മണൽ നീക്കമെന്ന് നാട്ടുകാർ ആരോപിക്കുന്നു. മണലെടുപ്പിനെ തുടർന്ന് വൈദ്യുതി പോസ്റ്റുകളും ട്രാൻസ്ഫോമറും റോഡിലേക്കു മറിയും എന്ന അവസ്ഥയിലാണ്. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ഫ്രാൻസിസ് ജെഫേഴ്സൺ, ടി. സഫീർ, ജാസ്മിൻ ബേബിച്ചൻ, വിനോദ് ഡെന്നിസ്, എസ്.എൻ. റോയ്, ആന്റണി ഫിനു, എം.എസ്. ജസ്റ്റിൻ, ഫെർഡിനന്റ് പെരേര, ജോബോയ്, ജയേഷ് ലോപ്പസ്, സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രതിഷേധത്തിനു നേതൃത്വം നൽകി.