സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം: ചോക്ക് മേക്കിങ്ങിൽ ഒന്നാമതെത്തി സഹോദരിമാർ
നെടുമങ്ങാട് ∙ ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ചോക്ക് മേക്കിങ്ങിൽ സഹോദരിമാർക്ക് ഒന്നാം സ്ഥാനം. ഹയർസെക്കൻഡറി വിഭാഗം ചോക്ക് മേക്കിങ് മത്സരത്തിൽ അയോണ റോസിന് (പി.ആർ വില്യം ഹയർ സെക്കൻഡറി സ്കൂൾ കാട്ടാക്കട) ഒന്നാം സ്ഥാനവും എ ഗ്രേഡും, ഹൈസ്കൂൾ വിഭാഗത്തിൽ സഹോദരി അലോണ റോസിന് (അമലഗിരി ബഥനി

നെടുമങ്ങാട് ∙ ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ചോക്ക് മേക്കിങ്ങിൽ സഹോദരിമാർക്ക് ഒന്നാം സ്ഥാനം. ഹയർസെക്കൻഡറി വിഭാഗം ചോക്ക് മേക്കിങ് മത്സരത്തിൽ അയോണ റോസിന് (പി.ആർ വില്യം ഹയർ സെക്കൻഡറി സ്കൂൾ കാട്ടാക്കട) ഒന്നാം സ്ഥാനവും എ ഗ്രേഡും, ഹൈസ്കൂൾ വിഭാഗത്തിൽ സഹോദരി അലോണ റോസിന് (അമലഗിരി ബഥനി വിദ്യാലയ, കുളപ്പട) ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു.
നെടുമങ്ങാട് ഫയർ ആൻഡ് റെസ്ക്യൂ ഓഫിസിലെ ഉദ്യോഗസ്ഥൻ ആര്യനാട് ചൂഴ റോസ് വില്ലയിൽ അലോഷ്യസ്, നെടുമങ്ങാട് സ്റ്റേറ്റ് ജിഎസ്ടി ഓഫിസിലെ അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫിസർ രബിത ദമ്പതികളുടെ മക്കളാണ് ഇരുവരും. അയോണ റോസിന് ഇത് മൂന്നാം തവണയാണ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നത്.