സങ്കടവെള്ളക്കെട്ട്; സഞ്ചാരദുരിതത്തിൽ തെന്നൂർക്കോണം ഞാറവിള-കരയടി വിള നിവാസികൾ
വിഴിഞ്ഞം ∙ വെള്ളക്കെട്ടിൽ കാൽനടയാത്ര പോലും അസാധ്യമായി തെന്നൂർക്കോണം -ഞാറവിള– കരയടിവിളറോഡ്. നിരന്തര പരാതികൾ ഉയർന്നിട്ടും അധികൃതർ അവഗണിക്കുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.രണ്ടുവർഷമായി റോഡിൽ വെള്ളക്കെട്ട് പതിവാണ്. വെള്ളക്കെട്ടിന് പരിഹാരമായി റോഡിനു നടുവിലെടുത്ത എടുത്ത അപകടത്തിന് കാരണമാകുന്നു.

വിഴിഞ്ഞം ∙ വെള്ളക്കെട്ടിൽ കാൽനടയാത്ര പോലും അസാധ്യമായി തെന്നൂർക്കോണം -ഞാറവിള– കരയടിവിളറോഡ്. നിരന്തര പരാതികൾ ഉയർന്നിട്ടും അധികൃതർ അവഗണിക്കുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. രണ്ടുവർഷമായി റോഡിൽ വെള്ളക്കെട്ട് പതിവാണ്. വെള്ളക്കെട്ടിന് പരിഹാരമായി റോഡിനു നടുവിലെടുത്ത എടുത്ത അപകടത്തിന് കാരണമാകുന്നു. ഇതിനുമുകളിലെ ഇരുമ്പ് ഗ്രിൽ ഏതുനിമിഷവും തകരാമെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു.
സ്കൂൾ ബസുകളുൾപ്പെടെ കടന്നു പോകാനുള്ള വഴിയാണ് ദുർഘടമായി തുടരുന്നത്. നാട്ടുകാരുടെ നേതൃത്വത്തിൽ കല്ലടുക്കി നിർമിച്ച താൽക്കാലിക നടപ്പാതയാണ് ഇപ്പോൾ ആശ്രയം. കെട്ടിക്കിടക്കുന്ന മലിനജലം പകർച്ചവ്യാധി ഭീഷണിയുയർത്തുന്നതായും പരാതിയുണ്ട്. തെന്നൂർക്കോണം മുക്കോല റോഡിലേക്ക് വെള്ളം ഒഴുക്കിവിട്ട് ശാശ്വത പരിഹാരം കാണണമെന്നാണ് ആവശ്യം.