അദാലത്ത് നാളെ :തിരുവനന്തപുരം ∙ മദ്രാസ് റജിമെന്റൽ സെന്ററിൽ (എംആർസി) നിന്നു വിരമിച്ച സൈനികരുടേയും ആശ്രിതരുടെയും പരാതികൾ പരിഹരിക്കുന്നതിന് എംആർസി റിക്കോർഡ്സിന്റെ സൈനിക പ്രതിനിധികൾ നാളെ അദാലത്ത് നടത്തുന്നു.വഞ്ചിയൂർ സൈനിക ക്ഷേമ ഓഫിസിൽ രാവിലെ 9 മുതലാണ് പരിപാടി. വൈദ്യുതി മുടക്കം വെഞ്ഞാറമൂട്∙ആറ്റിങ്ങൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അദാലത്ത് നാളെ :തിരുവനന്തപുരം ∙ മദ്രാസ് റജിമെന്റൽ സെന്ററിൽ (എംആർസി) നിന്നു വിരമിച്ച സൈനികരുടേയും ആശ്രിതരുടെയും പരാതികൾ പരിഹരിക്കുന്നതിന് എംആർസി റിക്കോർഡ്സിന്റെ സൈനിക പ്രതിനിധികൾ നാളെ അദാലത്ത് നടത്തുന്നു. വഞ്ചിയൂർ സൈനിക ക്ഷേമ ഓഫിസിൽ രാവിലെ 9 മുതലാണ് പരിപാടി.

വൈദ്യുതി മുടക്കം
വെഞ്ഞാറമൂട്∙ആറ്റിങ്ങൽ സബ്സ്റ്റേഷനിൽ നിന്നു വെഞ്ഞാറമൂട് വരെ കവേർഡ് കണ്ടക്ടർ ആക്കുന്നതിന്റെ ഭാഗമായി 25 മുതൽ ഡിസംബർ 7വരെ അവനവഞ്ചേരി, വെഞ്ഞാറമൂട്,വാമനപുരം,കന്യാകുളങ്ങര എന്നീ ഇലക്ട്രിക്കൽ സെക്‌ഷൻ ഓഫിസ് പരിധിയിൽ പകൽ വൈദ്യുതി വിതരണം തടസ്സപ്പെടും.

ADVERTISEMENT

കേരളോത്സവം ‌റജിസ്റ്റർ ചെയ്യാം
വെട്ടൂർ∙ പഞ്ചായത്ത് കേരളോത്സവത്തിലെ കലാകായിക മത്സരങ്ങൾ 30 മുതൽ ഡിസംബർ 7 വരെ സംഘടിപ്പിക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ 28നകം പഞ്ചായത്തിൽ പേർ റജിസ്റ്റർ ചെയ്യണം.കിളിമാനൂർ∙പഴയകുന്നുമ്മേൽ പഞ്ചായത്ത് കേരളോത്സവം 30 മുതൽ  ഡിസംബർ 8 വരെ നടക്കും. കലാകായിക മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപര്യം ഉള്ളവർ   പഞ്ചായത്ത് ഓഫിസിൽ പേർ റജിസ്റ്റർ ചെയ്യണം.

അപേക്ഷ ക്ഷണിച്ചു
നെയ്യാറ്റിൻകര ∙ ലൈഫ് ഫൗണ്ടേഷന്റെ സൗജന്യ സിവിൽ സർവീസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 7 മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷ അടുത്ത മാസം 14ന്. വിശദ വിവരങ്ങൾക്ക് ഫോൺ: 2221711

ADVERTISEMENT

തൈകൾ വിതരണത്തിന്
ആര്യനാട്∙ കൃഷി ഭവനിൽ നിന്ന് സൗജന്യ നിരക്കിൽ പ്ലാവ് (കമ്പോഡിയൻ ഓറഞ്ച്), കുരുമുളക് തൈ, പച്ചിലവിള വിത്ത് എന്നിവ വിതരണം ചെയ്യും. ആവശ്യമുള്ള കർഷകർ കരം അടച്ച രസീത്, ആധാർ എന്നിവയുടെ പകർപ്പുമായി കൃഷിഭവനിൽ എത്തണം.