ഹോം ഗാർഡിനെ നിയമിച്ചിട്ടും പാർക്കിങ് തുടരുന്നു; പാർക്ക് ചെയ്യാനുള്ളതല്ല നടപ്പാത!
കിളിമാനൂർ ∙ഹോം ഗാർഡിനെ നിയമിച്ചിട്ടും കിളിമാനൂർ ടൗണിലെ നടപ്പാതയിലെ പാർക്കിങ് തുടരുന്നു. പഴയകുന്നുമ്മേൽ പഞ്ചായത്തിലെ കിളിമാനൂർ ടൗൺ, പുതിയകാവ് മാർക്കറ്റ് റോഡ്, കെഎസ്ആർടിസി മുതൽ പൊലീസ് സ്റ്റേഷൻ വരെ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കും അനധികൃത പാർക്കിങ്ങും ഒഴിവാക്കുന്നതിനായി ഒക്ടോബർ ഒന്നു മുതലാണ് ഹോം

കിളിമാനൂർ ∙ഹോം ഗാർഡിനെ നിയമിച്ചിട്ടും കിളിമാനൂർ ടൗണിലെ നടപ്പാതയിലെ പാർക്കിങ് തുടരുന്നു. പഴയകുന്നുമ്മേൽ പഞ്ചായത്തിലെ കിളിമാനൂർ ടൗൺ, പുതിയകാവ് മാർക്കറ്റ് റോഡ്, കെഎസ്ആർടിസി മുതൽ പൊലീസ് സ്റ്റേഷൻ വരെ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കും അനധികൃത പാർക്കിങ്ങും ഒഴിവാക്കുന്നതിനായി ഒക്ടോബർ ഒന്നു മുതലാണ് ഹോം ഗാർഡിനെ നിയമിച്ചത്.
പഞ്ചായത്ത്, പൊലീസുമായി സഹകരിച്ചാണ് ഹോം ഗാർഡിനെ നിയമിച്ചത്. കൂടാതെ, 24 മണിക്കൂറും കിളിമാനൂർ പൊലീസ് 2 വാഹനങ്ങളിലായി പട്രോളിങ്ങും നടത്തുന്നു. എന്നാൽ, കിളിമാനൂർ പുതിയകാവ് മാർക്ക് മാർക്കറ്റ് റോഡ്, എംസി റോഡിൽ കിളിമാനൂർ ടൗൺ എന്നിവിടങ്ങളിലെ നടപ്പാതകളിലെ വാഹന പാർക്കിങ് തടയാൻ പൊലീസും ഹോം ഗാർഡും നടപടി എടുക്കുന്നില്ലെന്നാണ് കാൽനടക്കാരുടെ പരാതി.