മന്നാനിയ കോളജിൽ ദേശീയ ഭരണഘടനാ ദിനാഘോഷം നടന്നു
പാങ്ങോട്∙ മന്നാനിയ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ദേശീയ ഭരണഘടനാ ദിനം ആചരിച്ചു. എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി വൈസ് പ്രിൻസിപ്പൽ ഡോ. ദിൽഷാദ് ബിൻ അഷ്റഫ് ഉദ്ഘാടനം ചെയ്തു. പാങ്ങോട് ജംക്ഷനിൽ എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ ഡോ. എസ്. മുംതാസിന്റെ നേതൃത്വത്തിൽ നടത്തിയ പദയാത്രയിൽ കോളജിലെ കുട്ടികളും അധ്യാപകരും പങ്കുചേർന്നു. ഭരണഘടനയുടെ ആമുഖം വായിക്കുക, ക്വിസ്തുടങ്ങിയ മൽസരങ്ങളും സംഘടിപ്പിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ സൂപ്രണ്ട് കടക്കൽ ജുനൈദ്, അധ്യാപകരായ ഡോ. അബ്ദുൽ ഹാദി വൈ. എം, ഡോ. പി. ഇസ്രത്ത്, ഡോ. അൽത്താഫ് ഹുസൈൻ എന്നിവർ പ്രസംഗിച്ചു. ഭരണഘടനയെ ആസ്പദമാക്കി എൻഎസ്എസ് യൂണിറ്റിലെ കുട്ടികളുടെ പ്രസംഗം, പ്രബന്ധ അവതരണം എന്നിവയും ഉണ്ടായിരുന്നു.