കല്ലാർ മൊട്ടമൂടിൽ അമ്മയാനയും കുട്ടിയും റോഡിൽ
വിതുര∙ കല്ലാർ മൊട്ടമൂട് ജംക്‌ഷനിൽ നിന്നു മേലെമൊട്ടമൂട്ടിലേക്ക് പോകുന്ന വഴി റോഡിനുനടുവിൽ അമ്മയാനയും കുട്ടിയാനയും നിന്നത് സ്കൂൾ വിദ്യാർഥികളിൽ ഭീതി പരത്തി. സ്കൂൾ വിട്ട് ഇതുവഴി വന്ന വിദ്യാർഥികൾ ഭയന്ന് തിരികെപ്പോയി മുതിർന്നവരുമായി മറ്റൊരു വഴിയിലൂടെയാണ് കടന്നു പോയത്. കുട്ടികൾ വരുന്ന സമയം ആനകൾ തീറ്റ

വിതുര∙ കല്ലാർ മൊട്ടമൂട് ജംക്‌ഷനിൽ നിന്നു മേലെമൊട്ടമൂട്ടിലേക്ക് പോകുന്ന വഴി റോഡിനുനടുവിൽ അമ്മയാനയും കുട്ടിയാനയും നിന്നത് സ്കൂൾ വിദ്യാർഥികളിൽ ഭീതി പരത്തി. സ്കൂൾ വിട്ട് ഇതുവഴി വന്ന വിദ്യാർഥികൾ ഭയന്ന് തിരികെപ്പോയി മുതിർന്നവരുമായി മറ്റൊരു വഴിയിലൂടെയാണ് കടന്നു പോയത്. കുട്ടികൾ വരുന്ന സമയം ആനകൾ തീറ്റ തിന്നു നിൽക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചോടെ ആയിരുന്നു സംഭവം.