കോവളം ബീച്ചിലെ നടപ്പാതകൾ തകർച്ചയിൽ; സഞ്ചരിക്കുമ്പോൾ ജാഗ്രത വേണം
കോവളം∙ കോവളം ബീച്ചിലെ നടപ്പാതകളിലൂടെ സഞ്ചരിക്കുമ്പോൾ ജാഗ്രത വേണം...ഏതു നിമിഷവും ഇതു തകർന്നേക്കാം. നടപ്പാതയുടെ അടിസ്ഥാന കല്ലുകളെല്ലാം തകർന്നിരിക്കെയാണ്. നടപ്പാതയ്ക്കു പലയിടത്തും തറ നിരപ്പിൽ നിന്നു ഉയരുമുള്ളതും ആശങ്കയുയർത്തുന്നു. കോവളം ലൈറ്റ് ഹൗസ് തീരത്താണിത്. തീരത്തിന്റെ പകുതിയോളം ദൂരത്തെ

കോവളം∙ കോവളം ബീച്ചിലെ നടപ്പാതകളിലൂടെ സഞ്ചരിക്കുമ്പോൾ ജാഗ്രത വേണം... ഏതു നിമിഷവും ഇതു തകർന്നേക്കാം. നടപ്പാതയുടെ അടിസ്ഥാന കല്ലുകളെല്ലാം തകർന്നിരിക്കെയാണ്. നടപ്പാതയ്ക്കു പലയിടത്തും തറ നിരപ്പിൽ നിന്നു ഉയരുമുള്ളതും ആശങ്കയുയർത്തുന്നു. കോവളം ലൈറ്റ് ഹൗസ് തീരത്താണിത്. തീരത്തിന്റെ പകുതിയോളം ദൂരത്തെ നടപ്പാതകളുടെ അടിസ്ഥാനമെല്ലാം പാടെ തകർന്നു.
അടിസ്ഥാനം കെട്ടിയ കല്ലുകളിൽ പകുതിയും കടലെടുത്തു. തറയുമായി ബന്ധമില്ലാതെ തുടരുന്ന നടപ്പാത ഭാഗമാണ് തകർച്ചാ ഭീഷണിയിൽ. നടപ്പാതയുടെ കൈവരികളും എല്ലായിടവും തകർന്നു.ലൈറ്റ് ഹൗസ് ബീച്ചിലെ പൊലീസ് എയ്ഡ് പോസ്റ്റ് മന്ദിരത്തിന്റെ കോൺക്രീറ്റു തൂണുകളുൾപ്പെടെ തകർന്നു ഉള്ളിലെ ഇരുമ്പുകമ്പികൾ പുറത്തേക്കു വന്നു. കടൽത്തീരമായതിനാൽ തുരുമ്പെടുത്തു ദ്രവിക്കലിനും വേഗമേറും.