പൗവത്തൂർ – കിടാരക്കുഴി റോഡ്: ചെളിക്കുളമെങ്ങനെ നീന്തിക്കടക്കും?
പാലോട് ∙നന്ദിയോട് പഞ്ചായത്തിലെ പൗവത്തൂർ – കിടാരക്കുഴി റോഡ് നടക്കാനാവാത്ത വിധം ചെളിക്കുളമായി. പഞ്ചായത്തിലെ പ്രധാനപ്പെട്ട റോഡുകളിലൊന്നായ ഇതുവഴി തൊളിക്കോട്, ആര്യനാട് മേഖലകളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതാണ്. ആദിവാസി മേഖലകളിലേക്കും പോകുന്ന റോഡാണ്. ടാക്സി വാഹനങ്ങൾ വരാതായതോടെ ജനം യാത്രാക്ലേശം

പാലോട് ∙നന്ദിയോട് പഞ്ചായത്തിലെ പൗവത്തൂർ – കിടാരക്കുഴി റോഡ് നടക്കാനാവാത്ത വിധം ചെളിക്കുളമായി. പഞ്ചായത്തിലെ പ്രധാനപ്പെട്ട റോഡുകളിലൊന്നായ ഇതുവഴി തൊളിക്കോട്, ആര്യനാട് മേഖലകളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതാണ്. ആദിവാസി മേഖലകളിലേക്കും പോകുന്ന റോഡാണ്. ടാക്സി വാഹനങ്ങൾ വരാതായതോടെ ജനം യാത്രാക്ലേശം അനുഭവിക്കുകയാണ്. പഞ്ചായത്ത് മെംബറോടും പഞ്ചായത്തിനോടും പലതവണ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. കഴിഞ്ഞ ദിവസം നാട്ടുകാർ റോഡിലെ വെള്ളക്കെട്ടിൽ കളിവള്ളമിട്ട് പ്രതിഷേധിച്ചിരുന്നു. റോഡ് നന്നാക്കാത്ത പക്ഷം സമര പരിപാടികൾ ആലോചിക്കുകയാണ് നാട്ടുകാർ.