വിഴിഞ്ഞം ഹാർബർ റോഡിന് ശാപമോക്ഷം
വിഴിഞ്ഞം∙റോഡു തകർച്ച സംബന്ധിച്ചു മനോരമയിൽ വാർത്ത വന്നതിനു പിന്നാലെ ദിവസങ്ങൾക്കുള്ളിൽ പാത ആധുനിക രീതിയിൽ ടാറിങ് നടത്തി അധികൃതർ. വിഴിഞ്ഞം ജംക്‌ഷനിൽ നിന്നു മത്സ്യബന്ധന തുറമുഖത്തേക്കുള്ള റോഡിനാണ് ശാപമോഷം. തിരക്കേറിയ ഈ റോഡു വശം തകർന്നു വലിയ ഗർത്തം രൂപപ്പെട്ട വാർത്ത ചിത്രം സഹിതം 2 ലെ മലയാള മനോരമയിൽ

വിഴിഞ്ഞം∙ റോഡു തകർച്ച സംബന്ധിച്ചു മനോരമയിൽ വാർത്ത വന്നതിനു പിന്നാലെ ദിവസങ്ങൾക്കുള്ളിൽ പാത ആധുനിക രീതിയിൽ ടാറിങ് നടത്തി അധികൃതർ. വിഴിഞ്ഞം ജംക്‌ഷനിൽ നിന്നു മത്സ്യബന്ധന തുറമുഖത്തേക്കുള്ള റോഡിനാണ് ശാപമോഷം. തിരക്കേറിയ ഈ റോഡു വശം തകർന്നു വലിയ ഗർത്തം രൂപപ്പെട്ട വാർത്ത ചിത്രം സഹിതം 2 ലെ മലയാള മനോരമയിൽ പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട എം.വിൻസന്റ് എംഎൽഎ പൊതുമരാമത്ത് അധികൃതരോട് റോഡിന്റെ ദുസ്ഥിതി ഉടൻ പരിഹരിക്കണമെന്നു കത്തിലൂടെ ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് കഴിഞ്ഞ ദിവസത്തെ ആധുനിക രീതിയിലുള്ള ടാറിങ് നടത്തിയതെന്നു പൊതുമരാമത്ത് അധികൃതർ അറിയിച്ചു.