വീടിനു തീപിടിച്ചു; രേഖകളും വീട്ടുപകരണങ്ങളും കത്തിനശിച്ചു
കാട്ടാക്കട ∙ കുറ്റിച്ചൽ പഞ്ചായത്ത് മുൻ പ്രസിഡന്റിന്റെ വീട് കത്തി നശിച്ചു. ഉച്ചയോടെയാണ് സംഭവം. വീട്ടിൽ ആരും ഇല്ലായിരുന്നു. മുൻ പ്രസിഡന്റ് ഗീതാകുമാരിയുടെ കുറ്റിച്ചൽ സിഎസ്ഐ കോമ്പൗണ്ടിനു സമീപമുള്ള മണിഗീതം വീട്ടിലാണ് തീ പടർന്നത്.വീടിനുള്ളിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അഗ്നിശമന സേനയെ

കാട്ടാക്കട ∙ കുറ്റിച്ചൽ പഞ്ചായത്ത് മുൻ പ്രസിഡന്റിന്റെ വീട് കത്തി നശിച്ചു. ഉച്ചയോടെയാണ് സംഭവം. വീട്ടിൽ ആരും ഇല്ലായിരുന്നു. മുൻ പ്രസിഡന്റ് ഗീതാകുമാരിയുടെ കുറ്റിച്ചൽ സിഎസ്ഐ കോമ്പൗണ്ടിനു സമീപമുള്ള മണിഗീതം വീട്ടിലാണ് തീ പടർന്നത്.വീടിനുള്ളിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അഗ്നിശമന സേനയെ അറിയിച്ചു. ഇവരെത്തുമ്പോൾ വീടിന്റെ ഒരു മുറി പൂർണമായി കത്തി നശിച്ചു. വീട്ടിലെ ഗൃഹോപകരണങ്ങളും പ്രമാണങ്ങൾ ഉൾപ്പെടെ രേഖകളും കത്തി നശിച്ചു. വീടിനുള്ളിലെ ഫർണിച്ചറുകളും അഗ്നിക്കിരയായി. ഷോർട്ട് സർക്യൂട്ടാകാം കാരണമെന്നാണ് നിഗമനം.