സൂര്യ നൃത്തോത്സവ വേദിയിൽ മുദ്രനടനം - വിഡിയോ
തിരുവനന്തപുരം ∙ മുദ്രനടനം സൂര്യ നൃത്തോത്സവ വേദിയിൽ അരങ്ങേറി. ഇന്ത്യൻ സൈൻ ലാംഗ്വേജും നൃത്തവും സമന്വയിപ്പിച്ച മുദ്രനടനം ലോകഭിന്നശേഷി ദിനത്തോടനുബന്ധിച്ചാണ് അവതരിപ്പിച്ചത്. ഡഫ് എജ്യൂക്കേറ്റർ സിൽവി മാക്സി മേനയുടേതായിരുന്നു രൂപകൽപന. ഡൗൺസിൻഡ്രോം വെല്ലുവിളി നേരിടുന്ന വിഷ്ണു അമർനാഥാണ് സിൽവിയോടൊപ്പം മുദ്രനടനം അവതരിപ്പിച്ചത്.