തിരുവനന്തപുരം ജില്ലയിൽ ഇന്ന് (04-12-2024); അറിയാൻ, ഓർക്കാൻ
ഇന്ന് ∙മിന്നലോടു കൂടിയ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത. ∙ശബരിമല സന്നിധാനം,പമ്പ,നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടിയോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യത. ∙ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ∙ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. അധ്യാപക ഒഴിവ് ബാലരാമപുരം∙ പുന്നമൂട് ഗവ.മോഡൽ ഹയർ സെക്കൻഡറി

ഇന്ന്
∙മിന്നലോടു കൂടിയ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത.
∙ശബരിമല സന്നിധാനം,പമ്പ,നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടിയോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യത.
∙ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
∙ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്.
അധ്യാപക ഒഴിവ്
ബാലരാമപുരം∙ പുന്നമൂട് ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്. അഭിമുഖം ഇന്ന് ഉച്ചയ്ക്ക് 2ന് നടക്കും.