മണ്ണിടിച്ചിൽ: തിരുവനന്തപുരം–കന്യാകുമാരി പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
ബാലരാമപുരം∙ തിരുവനന്തപുരം–കന്യാകുമാരി റെയിൽപാതയിൽ മുതുവല്ലൂർക്കോണത്ത് റെയിൽപാളത്തിൽ മണ്ണിടിഞ്ഞുവീണതിനെ തുടർന്ന് അൽപനേരം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഈ സമയത്ത് അതുവഴി സഞ്ചരിക്കുകയായിരുന്ന കൊല്ലം–നാഗർകോവിൽ മെമു പിടിച്ചിട്ടു. ബാലരാമപുരം റെയിൽവേ തുരങ്കത്തിനു സമീപം

ബാലരാമപുരം∙ തിരുവനന്തപുരം–കന്യാകുമാരി റെയിൽപാതയിൽ മുതുവല്ലൂർക്കോണത്ത് റെയിൽപാളത്തിൽ മണ്ണിടിഞ്ഞുവീണതിനെ തുടർന്ന് അൽപനേരം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഈ സമയത്ത് അതുവഴി സഞ്ചരിക്കുകയായിരുന്ന കൊല്ലം–നാഗർകോവിൽ മെമു പിടിച്ചിട്ടു. ബാലരാമപുരം റെയിൽവേ തുരങ്കത്തിനു സമീപം മേൽപാലത്തിന്റെ നിർമാണം നടക്കുന്ന ഭാഗത്താണ് മണ്ണിടിഞ്ഞുവീണത്. ഈ സമയം അതുവഴി സഞ്ചരിക്കേണ്ട മറ്റ് ട്രെയിനുകൾ തിരുവനന്തപുരം, നെയ്യാറ്റിൻകര സ്റ്റേഷനുകളിൽ പിടിച്ചിട്ടു.