352 റേഷൻ കാർഡുകൾ ചുവപ്പിൽനിന്ന് മഞ്ഞയാക്കി
നെയ്യാറ്റിൻകര ∙ ചുവപ്പ് റേഷൻ കാർഡിൽനിന്ന് മഞ്ഞ റേഷൻ കാർഡ് മാറ്റിക്കിട്ടിയ സന്തോഷത്തിലാണ് അതിയന്നൂർ സ്വദേശി വത്സലയും പള്ളിനട സ്വദേശി രാജവും. അധികൃതരുടെ അനാഥ കാരണമാണ് ഇവർക്ക് ചുവപ്പ് കാർഡ് ലഭിച്ചത്. പരാതി നൽകിയിട്ടും അധികൃതരുടെ പിന്നാലെ നടന്നിട്ടും മാറ്റി നൽകിയില്ല. ഒടുവിലാണ് അദാലത്തിൽ പങ്കെടുത്തതും

നെയ്യാറ്റിൻകര ∙ ചുവപ്പ് റേഷൻ കാർഡിൽനിന്ന് മഞ്ഞ റേഷൻ കാർഡ് മാറ്റിക്കിട്ടിയ സന്തോഷത്തിലാണ് അതിയന്നൂർ സ്വദേശി വത്സലയും പള്ളിനട സ്വദേശി രാജവും. അധികൃതരുടെ അനാഥ കാരണമാണ് ഇവർക്ക് ചുവപ്പ് കാർഡ് ലഭിച്ചത്. പരാതി നൽകിയിട്ടും അധികൃതരുടെ പിന്നാലെ നടന്നിട്ടും മാറ്റി നൽകിയില്ല. ഒടുവിലാണ് അദാലത്തിൽ പങ്കെടുത്തതും അനുകൂല ഉത്തരവു നേടിയതും. മന്ത്രി ജി.ആർ.അനിൽ ആണ് കാർഡ് മാറ്റി നൽകിയത്. അദാലത്തിൽ 352 മുൻഗണനാ റേഷൻ കാർഡുകൾ കൂടി വിതരണം ചെയ്തു. താലൂക്ക് തല അദാലത്തിൽ സിവിൽ സപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ട് 2025 പരാതികളാണ് ജില്ലയിൽ ലഭിച്ചത്.