തെങ്ങ് കടപുഴകി കാറിന് മുകളിൽ വീണു; യുവാവ് രക്ഷപ്പെട്ടു
വർക്കല ∙തെങ്ങ് കടപുഴകി കാറിന് മുകളിൽ വീണു, യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.കരുനിലക്കോട് സ്വദേശി അന്നപൂർണ കാറ്ററിങ് ഉടമ അഖിലാണ് (35) രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയാണ് സംഭവം. ഓർഡർ പ്രകാരം തയാറാക്കിയ ഭക്ഷണ സാധനങ്ങൾ കാറിലാക്കി പുറപ്പെടാനായി കയറിയതായിരുന്നു. അതിനിടെ അമ്മ

വർക്കല ∙തെങ്ങ് കടപുഴകി കാറിന് മുകളിൽ വീണു, യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.കരുനിലക്കോട് സ്വദേശി അന്നപൂർണ കാറ്ററിങ് ഉടമ അഖിലാണ് (35) രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയാണ് സംഭവം. ഓർഡർ പ്രകാരം തയാറാക്കിയ ഭക്ഷണ സാധനങ്ങൾ കാറിലാക്കി പുറപ്പെടാനായി കയറിയതായിരുന്നു. അതിനിടെ അമ്മ കാറിനടുത്തേക്ക് വരുന്നതുകണ്ടാണ് അഖിൽ പുറത്തിറങ്ങിയത്.നിമിഷനേരം കൊണ്ട് മുറ്റത്തുനിന്ന കൂറ്റൻ തെങ്ങ് കടപുഴകി കാറിന് മുകളിലേക്ക് പതിക്കുകയായിരുന്നു.കാർ പൂർണമായും തകർന്നു.