തിരുവനന്തപുരം∙ കൂട്ടായ്മയുടെ സ്നേഹസന്ദേശമോതി എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ക്രിസ്മസ് ഗാനം 'സ്നേഹത്തിൻ തിരുപ്പിറവി ' ഹായ് ഹലോ എംജിഎം യുട്യൂബ് ചാനലിൽ റിലീസ് ചെയ്തു. എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ 24 സ്ഥാപനങ്ങളിൽ നിന്നും ഇരുനൂറിലധികം കുട്ടികളാണ് ഈ വീഡിയോ ഗാനത്തിൽ പങ്കെടുത്തിരിക്കുന്നത്. ഡോ. ദിനേശ് കൈപ്പിള്ളിയുടെ രചനയ്ക്ക് ഒ. കെ. രവിശങ്കർ ഈണമിട്ട് ജോസ് സാഗർ ആലപിച്ചിരിക്കുന്നു. എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ ആണ് നിർമാണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യൂട്യൂബ് വീഡിയോ ലിങ്ക് : https://www.youtube.com/watch?v=gzYq26RbLao

English Summary:

Snehathin Thiruppiravi, a Christmas carol promoting communal love, is now available on YouTube. The MGM Group of Institutions' video features over 200 children from 24 institutions singing a song composed by O.K. Ravi Shankar and written by Dr. Dinesh Kaipilli.