അധ്യാപക ഒഴിവ് ബാലരാമപുരം∙ ബാലരാമപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 30 ന് രാവിലെ 10 ന് സ്കൂളിൽ നടക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. യുഎഇയിൽ സെക്യൂരിറ്റി ഗാർഡ് തിരുവനന്തപുരം ∙ യുഎഇ ആസ്ഥാനമായ പ്രമുഖ കമ്പനികളിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ്
ബാലരാമപുരം∙ ബാലരാമപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 30 ന് രാവിലെ 10 ന് സ്കൂളിൽ നടക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

യുഎഇയിൽ സെക്യൂരിറ്റി ഗാർഡ്
തിരുവനന്തപുരം ∙ യുഎഇ ആസ്ഥാനമായ പ്രമുഖ കമ്പനികളിലേക്ക് പുരുഷ സെക്യൂരിറ്റി ഗാർഡുകളെ ഒഡേപെക് വഴി  റിക്രൂട്ട് ചെയ്യുന്നു. ഫോൺ :0471-2329440 / 7736496574 , 9778620460.

ADVERTISEMENT

കെഎസ്എഫ്ഇ ഗ്രാജ്വേറ്റ് ഇന്റേൺ 
തിരുവനന്തപുരം ∙ കെഎസ്എഫ്ഇയിലെ ഗ്രാജ്വേറ്റ് ഇന്റേൺ തസ്തികയിലേക്ക്  അസാപ് കേരളയിലൂടെ അപേക്ഷിക്കാം.  ലിങ്ക്  https://connect.asapkerala.gov.in/events/14132 .

യുവാക്കൾക്ക് ചെസ് മത്സരം
തിരുവനന്തപുരം ∙ ‌‌ യുവജന കമ്മിഷൻ യുവാക്കൾക്കായി ജനുവരി 4ന്  കണ്ണൂരി‍ൽ ചെസ് മത്സരം സംഘടിപ്പിക്കുന്നു.  ഫോൺ 0471 2308630.

ADVERTISEMENT

വ്ലോഗ്, റീൽസ് മത്സരം
തിരുവനന്തപുരം ∙ കുടുംബശ്രീ വ്ലോഗ്, റീൽസ് മത്സരം രണ്ടാം സീസണിലേക്ക് എൻട്രികൾ ക്ഷണിച്ചു. കുടുംബശ്രീ  കേരളത്തിൽ നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങൾ വിഷയമാക്കിയ  വിഡിയോകൾ ലഭിക്കേണ്ട അവസാന തീയതി അടുത്ത മാസം 30.  ലിങ്ക്  www.kudumbashree.org/vlog-reels2025