ഗോത്രകലകൾ കലോത്സവത്തിൽ; ഊരുകളിൽനിന്നുള്ളവർ ‘മംഗലംകളി’ പരിചയപ്പെടുത്തുന്നു– വിഡിയോ
ഉറക്കെ സംസാരിക്കാൻ പോലും അവകാശമില്ലാതിരുന്ന ആ കാലത്ത് ഒരാൾ പാട്ടിലൂടെ തന്റെ സങ്കടം തുറന്നു പറഞ്ഞു. അതിനു മറുപടി മറ്റൊരു പാട്ട്. എഴുത്തും വായനയുമറിയാത്ത അവർ, മനസ്സിൽ തോന്നിയ വാക്കുകളെ പാടിയെടുത്തു. തുടിത്താളമായിരുന്നു ആവേശം. ഞങ്ങളുടെ ‘മാവില’ സമുദായത്തിന്റെ ഭാഷ മർക്കണി തുളുവാണ്. അതിലും മലയാളത്തിലും കർണാടക തുളുവിലുമാണ് ഇപ്പോൾ പാടുന്നത്. മലവേട്ടുവ സമുദായത്തിലും മംഗലംകളിയുണ്ട്. കല്യാണത്തലേന്നു ചെറുക്കന്റെ വീട്ടിൽനിന്നു ബന്ധുക്കൾ പെണ്ണിന്റെ വീട്ടിലേക്കെത്തും. തുടികൊട്ടി വരവിന്റെ ലക്ഷ്യം തനതു ഭാഷയിൽ അതിഥികൾ പറയും. പെണ്ണിന്റെ ബന്ധുക്കളുടെ ഭാഗത്തുനിന്നു തുടികൊട്ടിത്തന്നെ മറുപടിയുമുണ്ടാകും. തുടർന്നു പന്തലിൽ കളി ആരംഭിക്കും.– വിഡിയോ കാണാം