ഗസൽ പാടി ജ്യേഷ്ഠൻ; തബലയിൽ താളം പെരുക്കുന്ന അനുജൻ
തിരുവനന്തപുരം ∙ സ്വന്തമായി ഹാർമോണിയം വായിച്ച് ഗസൽ പാടുന്ന ജ്യേഷ്ഠൻ. തബലയിൽ താളം പെരുക്കുന്ന അനുജൻ. കോഴിക്കോട്ടെ പൊതുസംഗീതവേദികളിൽ ഗസലുകളുമായി എത്തുന്ന സയിദ് അബാനും മുഹമ്മദ് നജാദും സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡുകൾ നേടി.എച്ച്എസ്എസ് ഗസൽ മത്സരത്തിൽ സയിദ് അബാന് എ ഗ്രേഡ് ലഭിച്ചപ്പോൾ എച്ച്എസ് കാർട്ടൂണിലാണ്

തിരുവനന്തപുരം ∙ സ്വന്തമായി ഹാർമോണിയം വായിച്ച് ഗസൽ പാടുന്ന ജ്യേഷ്ഠൻ. തബലയിൽ താളം പെരുക്കുന്ന അനുജൻ. കോഴിക്കോട്ടെ പൊതുസംഗീതവേദികളിൽ ഗസലുകളുമായി എത്തുന്ന സയിദ് അബാനും മുഹമ്മദ് നജാദും സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡുകൾ നേടി.എച്ച്എസ്എസ് ഗസൽ മത്സരത്തിൽ സയിദ് അബാന് എ ഗ്രേഡ് ലഭിച്ചപ്പോൾ എച്ച്എസ് കാർട്ടൂണിലാണ് മുഹമ്മദ് നജാദിന് എ ഗ്രേഡ്. നാളെ എച്ച്എസ് തബലയിലും മത്സരിക്കുന്നുണ്ട്. കോഴിക്കോട് എളേറ്റിൽ എംജെ എച്ച്എസ്എസിലെ അധ്യാപകൻ മുഹമ്മദ് ബഷീറിന്റെ മക്കളാണിവർ. എംജെ സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ് സൈദ് അബാൻ. പത്താം ക്ലാസ് വിദ്യാർഥിയാണ് നജാദ്.