തിരുവനന്തപുരം ∙ മലപ്പുറം കോട്ടുക്കരയിൽ നിന്ന് കലോത്സവേദിയിലേയ്ക്ക് വന്ന പിപിഎം ഹയർ സെക്കൻഡറി സ്കൂളിലെ ദഫ് മുട്ട് സംഘം സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിച്ച സുഹൃത്ത് മുണ്ടക്കുളം സ്വദേശി ശാമിലിന്റെ ചികിത്സയ്ക്കായി പിരിച്ചെടുത്തത് 11 ലക്ഷം രൂപ. മൂന്നുകോടി രൂപയാണ് ചികിത്സയ്ക്കായി വേണ്ടത്. തുടക്കത്തിൽ പല സ്ഥലങ്ങളിലും പരിപാടികളിൽ ദഫ്മുട്ട് അവതരിപ്പിച്ചാണ് കൂട്ടുകാരന്റെ ചികിത്സയ്ക്കായി വിദ്യാർഥികൾ പണം സമാഹരിച്ചു തുടങ്ങിയത്. ഈ ശ്രമത്തിലേക്ക് മാതാപിതാക്കളും നാട്ടിലെ വ്യാപാര സ്ഥാപനങ്ങളും പ്രദേശവാസികളും സഹായഹസ്തം നീട്ടിയപ്പോൾ 11, 111, 11 രൂപയാണ് പിരിഞ്ഞുകിട്ടിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂട്ടുകാരനായി ഇത്രയും തുകയെങ്കിലും സമാഹരിക്കാനായതിന്റെ സന്തോഷത്തോടെയാണ് എച്ച്എസ്എസ് വിഭാഗം ദഫ്മുട്ട് മത്സരത്തിൽ പങ്കെടുക്കാൻ ടാഗോർ തിയേറ്ററിലെ പമ്പയാർ വേദിയിൽ അവർ എത്തിച്ചേർന്നത്. പരിശീലകനായ ഡോ. കോയാ കാപ്പാടിന്റെ പിന്തുണയോടെയായിരുന്നു വിദ്യാർഥികളുടെ ശ്രമം വിജയത്തിലെത്തിയത്. ദഫ്മുട്ട് കലയിൽ പാരമ്പര്യമുള്ള ആലസംവീട്ടിലെ നാലാം തലമുറക്കാരനാണ് കോയാ കാപ്പാട്. ദഫ്മുട്ടിനെ കൂടുതൽ വേദികളിലെത്തിച്ച് ജനകീയമാക്കാനുള്ള പ്രചോദനവും കുട്ടികൾക്ക് കോയാ കാപ്പാട് നൽകി.

English Summary:

Malappuram Duffmuttu team raises 1.1 million rupees for friend's SMA treatment. Their incredible fundraising efforts highlight the power of community support and the impact of their musical talent.