യു ടൂ ബ്രൂട്ടസ്... സീസർ സ്നേഹത്തോടെ വിളിച്ചു; പിരിയാതെ നാലുവർഷം ബ്രൂട്ടസും സീസറും!
യു ടൂ ബ്രൂട്ടസ്... സീസർ സ്നേഹത്തോടെ വിളിച്ചു. ‘ടു അല്ലെടീ ഫോർ...’ ബ്രൂട്ടസ് തിരുത്തി. അക്കാര്യത്തിൽ സീസറിനും തർക്കമില്ല. സംസ്ഥാന കലോത്സവ ചവിട്ടുനാടകവേദിയിൽ ബ്രൂട്ടസ് ആയി ടി.ഫിദയും സീസറായി അയന മുരളീധരനും എത്തുന്നതു തുടർച്ചയായ നാലാം വർഷം. അതും ഒരേ നാടകം ‘ജൂലിയസ് സീസർ’. മലപ്പുറം പൊന്നാനി വിജയമാതാ

യു ടൂ ബ്രൂട്ടസ്... സീസർ സ്നേഹത്തോടെ വിളിച്ചു. ‘ടു അല്ലെടീ ഫോർ...’ ബ്രൂട്ടസ് തിരുത്തി. അക്കാര്യത്തിൽ സീസറിനും തർക്കമില്ല. സംസ്ഥാന കലോത്സവ ചവിട്ടുനാടകവേദിയിൽ ബ്രൂട്ടസ് ആയി ടി.ഫിദയും സീസറായി അയന മുരളീധരനും എത്തുന്നതു തുടർച്ചയായ നാലാം വർഷം. അതും ഒരേ നാടകം ‘ജൂലിയസ് സീസർ’.
മലപ്പുറം പൊന്നാനി വിജയമാതാ സ്‌കൂളിൽ 9ൽ പഠിക്കുമ്പോഴാണ് ഇരുവരും ജൂലിയസ് സീസറിലെ പ്രധാന കഥാപാത്രങ്ങളായി സംസ്ഥാനവേദിയിൽ എത്തിത്തുടങ്ങിയത്. ഇപ്പോൾ തൃക്കാവ് ജിഎച്ച്എസ്‌എസിലെ പ്ലസ് ടു വിദ്യാർഥികൾ. നാലാം വർഷവും ഇവരുടെ ടീം എ ഗ്രേഡുമായാണ് മടങ്ങുന്നത്.