2 നൃത്ത വിദ്യാലയങ്ങൾ; പതിനേഴാം വയസ്സിൽ കുടുംബം പോറ്റുകയാണ് അഖിൻ
തിരുവനന്തപുരം∙ പതിനേഴാം വയസ്സിൽ കുടുംബം പോറ്റുകയാണ് കുച്ചിപ്പുഡിയിൽ എ ഗ്രേഡ് നേടിയ വെഞ്ഞാറമ്മൂട് ഗവ. എച്ച്എസ്എസ്എസിലെ പ്ലസ് ടു വിദ്യാർഥി എസ്.അഖിൻ. മൂന്നാം ക്ലാസ് മുതൽ പ്രാണനെപ്പോലെ കരുതുന്ന നൃത്തമാണ് അതിനുള്ള വഴി. ഒപ്പം കലോത്സവത്തിൽ സമ്മാനം വാരിക്കൂട്ടുകയും ചെയ്യുന്നു. രണ്ടിടത്തു നൃത്തവിദ്യാലയം

തിരുവനന്തപുരം∙ പതിനേഴാം വയസ്സിൽ കുടുംബം പോറ്റുകയാണ് കുച്ചിപ്പുഡിയിൽ എ ഗ്രേഡ് നേടിയ വെഞ്ഞാറമ്മൂട് ഗവ. എച്ച്എസ്എസ്എസിലെ പ്ലസ് ടു വിദ്യാർഥി എസ്.അഖിൻ. മൂന്നാം ക്ലാസ് മുതൽ പ്രാണനെപ്പോലെ കരുതുന്ന നൃത്തമാണ് അതിനുള്ള വഴി. ഒപ്പം കലോത്സവത്തിൽ സമ്മാനം വാരിക്കൂട്ടുകയും ചെയ്യുന്നു. രണ്ടിടത്തു നൃത്തവിദ്യാലയം നടത്തുന്നുണ്ടെന്ന് അഖിൻ പറഞ്ഞു.
അച്ഛനും അമ്മയും ചെറുപ്പത്തിലെ വേർപിരിഞ്ഞതിനാൽ മുത്തശ്ശി സരസ്വതിയും സഹോദരി പ്ലസ് വൺ വിദ്യാർഥി ആതിരയുമടങ്ങുന്ന കുടുംബത്തിന്റെ നാഥനാണ് അഖിൻ. മൂത്ത സഹോദരി അഖിലയുടെ വിവാഹം നടത്തിയതു നൃത്തത്തിലൂടെ ലഭിച്ച പണം കൊണ്ട്.