താരം; സിനിമകളിലും മോണോ ആക്ടിലും
തിരുവനന്തപുരം∙ ഒന്നാം ക്ലാസ് മുതൽ മോണോ ആക്ട് മത്സരത്തിൽ പങ്കെടുത്തു വിജയിച്ചുവന്ന നിരഞ്ജൻ സംസ്ഥാന കലോത്സവത്തിലും താരമായി. എച്ച്എസ്എസ് ആൺകുട്ടികളുടെ മോണോ ആക്ടിൽ എ ഗ്രേഡ് നേടിയ തൃശൂർ വിവേകോദയം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നിരഞ്ജൻ വാധ്യാൻ സിനിമാതാരം കൂടിയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ

തിരുവനന്തപുരം∙ ഒന്നാം ക്ലാസ് മുതൽ മോണോ ആക്ട് മത്സരത്തിൽ പങ്കെടുത്തു വിജയിച്ചുവന്ന നിരഞ്ജൻ സംസ്ഥാന കലോത്സവത്തിലും താരമായി. എച്ച്എസ്എസ് ആൺകുട്ടികളുടെ മോണോ ആക്ടിൽ എ ഗ്രേഡ് നേടിയ തൃശൂർ വിവേകോദയം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നിരഞ്ജൻ വാധ്യാൻ സിനിമാതാരം കൂടിയാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഗുണദോഷങ്ങളെക്കുറിച്ചായിരുന്നു നിരഞ്ജന്റെ മോണോ ആക്ട്. കൊറോണ പേപ്പേഴ്സ്, ഓളവും തീരവും തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തൃശൂർ വിവേകോദയം ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക രേവതിയും ലക്കിടി ശ്രീശങ്കര ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ അനൂപും മകന്റെ കലാജീവിതത്തിനൊപ്പമുണ്ട്.