തിരുവനന്തപുരം ∙ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന സ്കൂൾ (171 പോയിന്റ്) എന്ന ബഹുമതി തുടർച്ചയായ 12-ാം വർഷമാണ് പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം സ്വന്തമാക്കിയത്.2012 ൽ ആരംഭിച്ച നേട്ടം 2025 ലും സ്കൂൾ ആവർത്തിക്കുകയാണ്. സംഘനൃത്തം, സംഘഗാനം, ദേശഭക്തിഗാനം, ഒപ്പന, പൂരക്കളി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന സ്കൂൾ (171 പോയിന്റ്) എന്ന ബഹുമതി തുടർച്ചയായ 12-ാം വർഷമാണ് പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം സ്വന്തമാക്കിയത്. 2012 ൽ ആരംഭിച്ച നേട്ടം 2025 ലും സ്കൂൾ ആവർത്തിക്കുകയാണ്. സംഘനൃത്തം, സംഘഗാനം, ദേശഭക്തിഗാനം, ഒപ്പന, പൂരക്കളി, പരിചമുട്ട്, യക്ഷഗാനം, ചവിട്ടുനാടകം, വൃന്ദവാദ്യം, തുടങ്ങിയ ഗ്രൂപ്പ് ഇനങ്ങളിലും മറ്റ് വ്യക്തിഗത ഇനങ്ങളിലുമായി 202 വിദ്യാർഥികളായിരുന്നു ഗുരുകുലം സംഘത്തിന്റെ കരുത്ത്.

സംസ്ഥാനത്തെ ഏറ്റവും മികച്ച കലാപരിശീലകരുടെ നേതൃത്വത്തിൽ അധ്യയനവർഷത്തിന്റെ തുടക്കം മുതൽ പരിശീലനം തുടങ്ങും. കുട്ടികളിൽ ഐക്യബോധവും നേതൃഗുണവും ഉണ്ടാവുന്നതിനു കലോത്സവങ്ങളിലൂടെ കഴിയുന്നുണ്ടെന്നു പ്രിൻസിപ്പൽ ഡോ. വിജയൻ വി ആനന്ദ് പറഞ്ഞു. പങ്കെടുത്ത എല്ലാ മത്സരങ്ങളിലും എ ഗ്രേഡോടെ ഹൈസ്കൂൾ വിഭാഗത്തിൽ 85, ഹയർ സെക്കൻഡറിയിൽ 86, സംസ്കൃതോൽസവത്തിൽ 30 എന്നിങ്ങനെയാണ് ഗുരുകുലം നേടിയ പോയിന്റുകൾ.

ADVERTISEMENT

പോയിന്റ് നില 
1. തൃശൂർ: 1008
2. പാലക്കാട്: 1007
3. കണ്ണൂർ: 1003
4. കോഴിക്കോട്: 1002
5. എറണാകുളം: 980
6. മലപ്പുറം: 980
7. കൊല്ലം: 964
8. തിരുവനന്തപുരം: 957
9. ആലപ്പുഴ: 953
10. കോട്ടയം: 924
11. കാസർകോട്: 913
12. വയനാട്: 895
13. പത്തനംതിട്ട: 848
14. ഇടുക്കി: 817