ഹൃദയത്തോടുചേർന്ന്...;‘ഹൃദയപൂർവം’ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

തിരുവനന്തപുരം∙ ഹൃദയത്തോടുചേർത്തുവച്ച് ‘ഹൃദയപൂർവം’ രജതജൂബിലി ആഘോഷങ്ങൾക്ക് തലസ്ഥാന ജില്ലയിൽ തുടക്കം.ഇന്ന് കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടക്കുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്നലെ തലസ്ഥാന നഗരത്തിൽ കൂട്ടയോട്ടം നടത്തി. രാവിലെ 6.30ന് കവടിയാർ കൊട്ടാരത്തിനു മുന്നിൽ ചീഫ് സെക്രട്ടറി ശാരദ

തിരുവനന്തപുരം∙ ഹൃദയത്തോടുചേർത്തുവച്ച് ‘ഹൃദയപൂർവം’ രജതജൂബിലി ആഘോഷങ്ങൾക്ക് തലസ്ഥാന ജില്ലയിൽ തുടക്കം. ഇന്ന് കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടക്കുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്നലെ തലസ്ഥാന നഗരത്തിൽ കൂട്ടയോട്ടം നടത്തി. രാവിലെ 6.30ന് കവടിയാർ കൊട്ടാരത്തിനു മുന്നിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. കനകക്കുന്നിൽ സമാപിച്ച കൂട്ടയോട്ടത്തിൽ വിവിധ സംഘടനകളും കായിക താരങ്ങളും പങ്കെടുത്തു.