നഴ്സിങ് ഓഫിസർക്ക് മർദ്ദനം: പ്രതിഷേധവുമായി കേരള ഗവ. നഴ്സസ് യൂണിയൻ

തിരുവനന്തപുരം ∙ മെയിൽ നഴ്സിങ് ഓഫിസർക്കു നേരിടേണ്ടി വന്ന ദുരനുഭവത്തിനെതിരെ മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിൽ കേരള ഗവ. നഴ്സസ് യൂണിയൻ പ്രതിഷേധപ്രകടനം നടത്തി. ജനറൽ സെക്രട്ടറി എസ്.എം.അനസ് ഉദ്ഘാടനം ചെയ്ത പ്രതിഷേധ പരിപാടിയിൽ സംസ്ഥാന കമ്മിറ്റി അംഗം ജി.ജി.ഗിരീഷ്, ജില്ലാ പ്രസിഡന്റ് വിനു വിജയൻ, സെക്രട്ടറി ടി.ആർ.കാർത്തിക്, ട്രഷറർ സൂസൻ, വൈസ് പ്രസിഡന്റ് സുജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

വെള്ളിയാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് പ്രതിഷേധത്തിന് ആധാരമായ വിഷയം അരങ്ങേറിയത്. രോഗിയോടൊപ്പം ഉണ്ടായിരുന്ന കൂട്ടിരിപ്പുകാർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സിങ് ഓഫിസറെ ഒരു പ്രകോപനവും ഇല്ലാതെ മർദ്ദിക്കുകയായിരുന്നു. ജീവനക്കാരുടെ സുരക്ഷ ഉറപ്പു വരുത്തേണ്ട സെക്യൂരിറ്റി ജീവനക്കാർ ഡ്യൂട്ടിയിൽ നിന്നും വ്യതിചലിക്കുന്നതായും അധികാരികൾ ഈ വിഷയം ഗൗരവമായി എടുക്കണമെന്നും പ്രതികൾക്കെതിരെ മാതൃകാപരമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും ജനറൽ സെക്രട്ടറി എസ്.എം.അനസ് ആവശ്യപ്പെട്ടു.