കാട്ടുപന്നി ശല്യം:കപ്പക്കൃഷിക്ക് സാരിവേലി
കോടാലി∙ വർഷങ്ങളായി കാട്ടുപന്നി ശല്യം രൂക്ഷമായ മറ്റത്തൂർ പഞ്ചായത്തിലെ കടമ്പോട് പ്രദേശത്തെ കപ്പക്കൃഷിക്ക് സാരി വേലി ഫലപ്രദമാകുന്നു. കപ്പത്തോട്ടത്തിന് ചുറ്റും പ്ലാസ്റ്റിക് വല കെട്ടി അതിൽ സാരി ചുറ്റി കാഴ്ച മറക്കുകയാണ്. 3 വർഷം തുടർച്ചയായി ചെലവു കുറഞ്ഞ സംരക്ഷണ വേലിയൊരുക്കി കൃഷി ചെയ്യുകയാണ് ഭഗവതി പറമ്പിൽ

കോടാലി∙ വർഷങ്ങളായി കാട്ടുപന്നി ശല്യം രൂക്ഷമായ മറ്റത്തൂർ പഞ്ചായത്തിലെ കടമ്പോട് പ്രദേശത്തെ കപ്പക്കൃഷിക്ക് സാരി വേലി ഫലപ്രദമാകുന്നു. കപ്പത്തോട്ടത്തിന് ചുറ്റും പ്ലാസ്റ്റിക് വല കെട്ടി അതിൽ സാരി ചുറ്റി കാഴ്ച മറക്കുകയാണ്. 3 വർഷം തുടർച്ചയായി ചെലവു കുറഞ്ഞ സംരക്ഷണ വേലിയൊരുക്കി കൃഷി ചെയ്യുകയാണ് ഭഗവതി പറമ്പിൽ മനോജ്, മണി, കളഭം പാറയിൽ ബാബു എന്നിവർ. ഗാനങ്ങൾ ഉറക്കെ വച്ചും പന്നിയെ അകറ്റാനാവുമെന്ന‌് ഇവർ പറയുന്നു.