മണ്ണുത്തി∙ കുതിരാനിലെ ഒരു ടണൽ മാർച്ച് അവസാനത്തോടെ ഇരുവശത്തേക്കും ഗതാഗതത്തിനായി തുറക്കാനാകുമെന്നു ദേശീയ പാത അതോറിറ്റിയുടെ വിലയിരുത്തൽ. ജനുവരി 15നു നടന്ന ഉന്നതതല യോഗത്തിൽ നൽകിയതാണ് ഈ ഉറപ്പ്. അതോറിറ്റി പ്രോജക്ട് ഡയറക്ടർ നിർമൽ മനോഹർ സാഥേ കുതിരാനിലെത്തി നിർമാണ ജോലികൾ വിലയിരുത്തി. ഇപ്പോഴത്തെ ജോലികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണ്ണുത്തി∙ കുതിരാനിലെ ഒരു ടണൽ മാർച്ച് അവസാനത്തോടെ ഇരുവശത്തേക്കും ഗതാഗതത്തിനായി തുറക്കാനാകുമെന്നു ദേശീയ പാത അതോറിറ്റിയുടെ വിലയിരുത്തൽ. ജനുവരി 15നു നടന്ന ഉന്നതതല യോഗത്തിൽ നൽകിയതാണ് ഈ ഉറപ്പ്. അതോറിറ്റി പ്രോജക്ട് ഡയറക്ടർ നിർമൽ മനോഹർ സാഥേ കുതിരാനിലെത്തി നിർമാണ ജോലികൾ വിലയിരുത്തി. ഇപ്പോഴത്തെ ജോലികൾ തടസ്സമില്ലാതെ തുടർന്നാൽ മാർച്ചിൽ ടണൽ തുറക്കാം. വടക്കാഞ്ചേരി, പട്ടിക്കാട് മേൽപ്പാലങ്ങൾ കൂടി പൂർത്തിയാക്കിയാൽ ടോൾ പിരിക്കാനാകും.

90% ജോലി തീർന്നാൽ ടോൾ പിരിക്കാമെന്നാണു കരാർ. 80% ജോലി പൂർത്തിയാക്കിയിട്ടുണ്ട്. നിർമാണ കാലാവധി ഡിസംബർ 20വരെ നീട്ടിയിട്ടുണ്ട്. കേന്ദ്ര വനം വകുപ്പിന്റെ അനുമതി കിട്ടിയാലേ ടണലിനു മുകളിലെ പാറ പൊട്ടിക്കാനാകൂ. വനഭൂമി വിട്ടുകൊടുക്കുന്നതിനു മുൻപായി വിവിധ പരിശോധനകൾ നടത്തേണ്ടതിനാൽ ഇതു വൈകും. എന്നാൽ ആദ്യ ടണൽ തുറക്കാൻ പ്രയാസമുണ്ടാകില്ലെന്നാണ് അധികൃതർ കരുതുന്നത്.

ADVERTISEMENT

ഈ ടണൽ തുറന്നാൽ മാത്രമേ ഇപ്പോഴുള്ള റോഡിന്റെ വശം ഇടിച്ചു രണ്ടാം ടണലിനു വേണ്ട റോഡുണ്ടാക്കാനാകൂ. ജോലി തുടങ്ങിയാൽ രണ്ടാം ടണൽ തുറക്കാൻ 6 മാസമെങ്കിലുമെടുക്കും.കുടിശിക കിട്ടിയതോടെ ദേശീയപാതയിൽ സർവീസ് റോഡുകളുടെയും അടിപ്പാതകളുടെയും വടക്കഞ്ചേരി, പട്ടിക്കാട് മേൽപ്പാലങ്ങളുടെയും നിർമാണ ജോലികൾ പുരോഗമിക്കുന്നുണ്ട്. ഒന്നര വർഷമായി നിർമാണം മുടങ്ങിക്കിടക്കുന്ന ആറുവരിപ്പാതയുടെ നിർമാണം കഴിഞ്ഞയാഴ്ചയാണു പുനരാരംഭിച്ചത്.