11 കെവി ലൈൻ ഇടിച്ചു തകർത്ത് ടോറസ് ലോറി വീട്ടിനുള്ളിൽ– ചിത്രങ്ങൾ
ചേലക്കര ∙ നാട്ടിൻ ചിറയിൽ ടോറസ് ഇടിച്ചു കയറി വീട് തകർന്നു. ഡ്രൈവർ 2 മണിക്കൂർ വാഹനത്തിൽ കുടുങ്ങി. ചേലക്കര നാട്ടിൻചിറ കോന്നനാത്ത് രാധയുടെ വീട്ടിലേക്ക് വ്യാഴം പുലർച്ചെ 4.45 നാണ് ടോറസ് ഇടിച്ചു കയറിയത്. വാഹനത്തിൽ കുടുങ്ങിയ ഡ്രൈവർ ചെന്ത്രാപ്പിന്നി കറുപ്പം വീട്ടിൽ ഹൈദർ അലിയെ (30) 2 മണിക്കൂറിന് ശേഷമാണു

ചേലക്കര ∙ നാട്ടിൻ ചിറയിൽ ടോറസ് ഇടിച്ചു കയറി വീട് തകർന്നു. ഡ്രൈവർ 2 മണിക്കൂർ വാഹനത്തിൽ കുടുങ്ങി. ചേലക്കര നാട്ടിൻചിറ കോന്നനാത്ത് രാധയുടെ വീട്ടിലേക്ക് വ്യാഴം പുലർച്ചെ 4.45 നാണ് ടോറസ് ഇടിച്ചു കയറിയത്. വാഹനത്തിൽ കുടുങ്ങിയ ഡ്രൈവർ ചെന്ത്രാപ്പിന്നി കറുപ്പം വീട്ടിൽ ഹൈദർ അലിയെ (30) 2 മണിക്കൂറിന് ശേഷമാണു രക്ഷപ്പെടുത്തിയത്.
40 മീറ്റർ അകലെ റോഡിൽ നിയന്ത്രണം തെറ്റിയ വാഹനം 11 കെവി ലൈനിന്റെ വൈദ്യുതി തൂൺ ഇടിച്ചു തകർത്താണ് വീട്ടിലേക്കു കയറിയത്. വീടിന്റെ പോർച്ച്, 2 കിടപ്പുമുറികൾ, 2 ശുചി മുറികൾ എന്നിവ തകർന്നു. തകർന്ന മുറികളിലൊന്ന് രാധയുടെ മകൻ അഡ്വ. സുനിലിന്റേതാണ്.
രാത്രി സുനിൽ വരാത്തതിനാൽ ദുരന്തം ഒഴിവായി. ഇവരുടെ പോർച്ചിൽ അയൽവാസി പ്രദീപിന്റെ ഓട്ടോ രാത്രിയിൽ ഇടുന്നതാണ്. സുനിൽ വരുന്നതിനാൽ ഓട്ടോ മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു.