വീടിനു മുകളിൽ മരക്കൊമ്പ് വീണു; തലനാരിഴയ്ക്കു രക്ഷപ്പെട്ടത് 6 പേർ
ചേലക്കര ∙ ആൽമരത്തിന്റെ വലിയ കൊമ്പൊടിഞ്ഞു വീണ് വെങ്ങാനെല്ലൂർ വടക്കേത്തല ഉക്രുവിന്റെ വീട് തകർന്നു. വീട്ടിലുണ്ടായിരുന്ന 2 കുട്ടികളടക്കം 6 പേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാവിലെ ഏഴരയോടെയാണു ആൽമരക്കൊമ്പു പൊട്ടി വലിയ ശബ്ദത്തോടെ വീടിനു മുകളിലേക്കു വീണത്. മേൽക്കൂരയിലെ മര ഉരുപ്പടികൾ, ഓട്, ചുമര്

ചേലക്കര ∙ ആൽമരത്തിന്റെ വലിയ കൊമ്പൊടിഞ്ഞു വീണ് വെങ്ങാനെല്ലൂർ വടക്കേത്തല ഉക്രുവിന്റെ വീട് തകർന്നു. വീട്ടിലുണ്ടായിരുന്ന 2 കുട്ടികളടക്കം 6 പേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാവിലെ ഏഴരയോടെയാണു ആൽമരക്കൊമ്പു പൊട്ടി വലിയ ശബ്ദത്തോടെ വീടിനു മുകളിലേക്കു വീണത്.
മേൽക്കൂരയിലെ മര ഉരുപ്പടികൾ, ഓട്, ചുമര് എന്നിവ തകർന്നു. വീട്ടുസാമഗ്രികൾക്കും നാശമുണ്ട്. മേൽക്കൂരയിലെ ഭാഗങ്ങൾ വീണ് ഉക്രുവിന്റെ ഭാര്യ ഗ്രേസിയുടെ കൈയ്ക്കു (65) പരുക്കേറ്റു. ഉക്രുവിനെയും ഭാര്യയെയും കൂടാതെ ഇവരുടെ മകനും ഭാര്യയും ചെറിയ 2 കുട്ടികളും അപകട സമയത്ത് വീട്ടിലുണ്ടായിരുന്നു. ജനപ്രതിനിധികളും നാട്ടുകാരും ചേർന്നു കുടുംബത്തെ സമീപത്തുള്ള അങ്കണവാടിയിലേക്കു മാറ്റി.