തൃശൂർ ∙ ജില്ലയിൽ 128 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 155 പേർ രോഗമുക്തരായി. ആകെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,503 ആയി. തൃശൂർ സ്വദേശികളായ 32 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ജില്ലയിൽ ഇതുവരെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,483 ആയി. രോഗം ഭേദമായവർ 3,927 ആണ്. ഇന്നലെ പോസിറ്റീവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ ജില്ലയിൽ 128 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 155 പേർ രോഗമുക്തരായി. ആകെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,503 ആയി. തൃശൂർ സ്വദേശികളായ 32 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ജില്ലയിൽ ഇതുവരെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,483 ആയി. രോഗം ഭേദമായവർ 3,927 ആണ്. ഇന്നലെ പോസിറ്റീവ് ആയവരിൽ 123 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗ ബാധ.

ഒരു ആരോഗ്യ പ്രവർത്തകയ്ക്കും 2 ഫ്രണ്ട് ലൈൻ ജീവനക്കാർക്കും പോസിറ്റീവായി. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 3 പേർ, വിദേശത്തു നിന്നെത്തിയ 2 പേർ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു.നിലവിൽ 8,506 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലാണ്. 135 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ 9,048 പേർക്ക് ആന്റിജൻ പരിശോധന നടത്തി. ഇതുവരെ ആകെ 99,480 സാംപിളുകൾ പരിശോധനയ്ക്കയച്ചു.