ഷോളയാർ ഡാമിന്റെ ഒരു ഷട്ടർ തുറന്നു
അതിരപ്പിള്ളി∙ ജലനിരപ്പ് 2662.80 അടിയിലേക്ക് ഉയർന്നതോടെ ഷോളയാർ ഡാമിന്റെ ഒരു ഷട്ടർ 1 അടി തുറന്നു. വൈകിട്ട് 5 മണിയോടെയാണ് ഷട്ടറു തുറന്ന് വെള്ളം പുറന്തള്ളാൻ തുടങ്ങിയത്.സമുദ്ര നിരപ്പിൽ നിന്ന് 2663 അടി ഉയരമുള്ള ഡാമിൽ 63 അടിയിലാണ് പരമാവധി ജല സംഭരണം.നിലവിൽ 2662.2 അടിയിൽ സംഭരണം ക്രമീകരിക്കുന്നതിനാണ്

അതിരപ്പിള്ളി∙ ജലനിരപ്പ് 2662.80 അടിയിലേക്ക് ഉയർന്നതോടെ ഷോളയാർ ഡാമിന്റെ ഒരു ഷട്ടർ 1 അടി തുറന്നു. വൈകിട്ട് 5 മണിയോടെയാണ് ഷട്ടറു തുറന്ന് വെള്ളം പുറന്തള്ളാൻ തുടങ്ങിയത്.സമുദ്ര നിരപ്പിൽ നിന്ന് 2663 അടി ഉയരമുള്ള ഡാമിൽ 63 അടിയിലാണ് പരമാവധി ജല സംഭരണം.നിലവിൽ 2662.2 അടിയിൽ സംഭരണം ക്രമീകരിക്കുന്നതിനാണ് കെഎസ്ഇബിയുടെ തീരുമാനം.
കനത്ത മഴയെ തുടർന്ന് പെരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് ഉയർന്നപ്പോൾ ശനിയാഴ്ച 4 ഷട്ടറുകൾ തുറന്ന് നിയന്ത്രിതമായ തോതിൽ വെള്ളം പുഴയിലേക്ക് ഒഴുക്കിയിരുന്നു.വൃഷ്ടി പ്രദേശങ്ങളിൽ മഴ കുറഞ്ഞതിനാൽ ആശങ്ക വേണ്ടെന്നും കരുതൽ മതിയെന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു.