നിളയോരത്തെ ചാച്ചാജിയുടെ ഉദ്യാനം കാട് കയറി നശിക്കുന്നു
ചെറുതുരുത്തി∙ വീണ്ടുമൊരു ശിശുദിനം എത്തുമ്പോൾ കുട്ടികൾക്കു വേണ്ടി ചാച്ചാജി ഉദ്ഘാടനം ചെയ്ത നിളയോരത്തെ ഉദ്യാനം കാടു കയറി നശിക്കുന്നു.1955 ൽ കേരള കലാമണ്ഡലത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എത്തിയ ജവഹർലാൽ നെഹ്റുവാണ് ഗണേശഗിരിയിലെ റെയിൽവേ ക്വാർട്ടേഴ്സിന്റെ മധ്യത്തിൽ കുട്ടികൾക്കായി നിർമിച്ച പാർക്ക്

ചെറുതുരുത്തി∙ വീണ്ടുമൊരു ശിശുദിനം എത്തുമ്പോൾ കുട്ടികൾക്കു വേണ്ടി ചാച്ചാജി ഉദ്ഘാടനം ചെയ്ത നിളയോരത്തെ ഉദ്യാനം കാടു കയറി നശിക്കുന്നു.1955 ൽ കേരള കലാമണ്ഡലത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എത്തിയ ജവഹർലാൽ നെഹ്റുവാണ് ഗണേശഗിരിയിലെ റെയിൽവേ ക്വാർട്ടേഴ്സിന്റെ മധ്യത്തിൽ കുട്ടികൾക്കായി നിർമിച്ച പാർക്ക് ഉദ്ഘാടനം ചെയ്തത്.
ഷൊർണൂരിലെ റെയിൽവേ ജീവനക്കാരായ ആയിരത്തിലധികം പേരും പ്രദേശവാസികളുമാണ് സന്ദർശകരായി ഇവിടെ എത്തിയിരുന്നു. 1990കളുടെ തുടക്കത്തിൽ ഷൊർണൂർ ലോക്കോഷെഡിന്റെ പ്രവർത്തനം നിലച്ചപ്പോൾ ക്വാർട്ടേഴ്സിലെ താമസക്കാർ വിവിധ പ്രദേശങ്ങളിലേക്ക് മാറി. അതോടെ സന്ദർശകരുടെ എണ്ണം കുറയുകയും പിന്നീട് പ്രവർത്തനം നിലയ്ക്കുകയുമായിരുന്നു. ഇപ്പോൾ കേന്ദ്രം സാമൂഹിക വിരുദ്ധരുടെ താവളമാണ്.