ഇരുതലമൂരിയേയും ശംഖുവരയനെയും പിടികൂടി; അര മീറ്ററോളം നീളം
തളിക്കുളം ∙വീടുകളിൽ നിന്നു ഇരുതലമൂരിയേയും ശംഖുവരയനേയും ആനിമൽ സ്ക്വാഡ് എത്തി പിടികൂടി. ചേർക്കര എരണേഴത്ത് അനിലിന്റെ വീട്ടിലെ പോർച്ചിലാണ് ഇരുതലമൂരിയെ കണ്ടത്. ഏകദേശം അരമീറ്ററോളം നീളമുണ്ട്. ചെമ്മാപ്പിള്ളി ചേലൂർമനയുടെ സമീപത്തെ വീട്ടിലെ മുറ്റത്താണ് കടുത്ത വിഷമുള്ള ശംഖുവരയനെ കണ്ടത്.ഇവയെ ഫോറസ്റ്റ്