റോഡാണിഷ്ടാ, തോടല്ല....! 15 കുടുംബങ്ങളും ഒട്ടേറെ കർഷകരും ആശ്രയിക്കുന്ന റോഡ്
ചാലക്കുടി ∙ പരിയാരം പഞ്ചായത്തിലെ രണ്ടാം വാർഡിൽ വെസ്റ്റ് കുറ്റിക്കാട് കപ്പേളയുടെ എതിർവശത്ത് കപ്പത്തോട്ടിലേക്കുള്ള റോഡ് തകർന്നിട്ടു നാളേറെയായെങ്കിലും പരിഹാരമില്ല. 15 കുടുംബങ്ങളും ഒട്ടേറെ കർഷകരും ആശ്രയിക്കുന്ന റോഡാണിത്. കപ്പത്തോട്ടിൽ കുളിക്കാനായി പോകുന്നവർക്കും ഈ റോഡ് തന്നെ ശരണം. പഞ്ചായത്ത്

ചാലക്കുടി ∙ പരിയാരം പഞ്ചായത്തിലെ രണ്ടാം വാർഡിൽ വെസ്റ്റ് കുറ്റിക്കാട് കപ്പേളയുടെ എതിർവശത്ത് കപ്പത്തോട്ടിലേക്കുള്ള റോഡ് തകർന്നിട്ടു നാളേറെയായെങ്കിലും പരിഹാരമില്ല. 15 കുടുംബങ്ങളും ഒട്ടേറെ കർഷകരും ആശ്രയിക്കുന്ന റോഡാണിത്. കപ്പത്തോട്ടിൽ കുളിക്കാനായി പോകുന്നവർക്കും ഈ റോഡ് തന്നെ ശരണം.
പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ടാർ ചെയ്യാൻ പദ്ധതി തയാറാക്കിയെങ്കിലും നടപടിയുണ്ടായില്ല. റോഡ് ഉപയോഗിക്കുന്ന ഒരു കുടുംബം വഴി വിട്ടു കൊടുക്കാൻ തയാറാകാത്തതാണ് കാരണമെന്നു പ്രദേശവാസികൾ പറഞ്ഞു. റോഡ് തകർന്നു നിലവിൽ തോടു പോലെയാണ്. പ്രായമായവർക്കും കുട്ടികൾക്കും അതുവഴി യാത്ര ദുഷ്കരമാണ്. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നതു പതിവാണ്.