പെരുമ്പിലാവ് ∙ കടവല്ലൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ എൻഡിഎ സ്ഥാനാർഥികളായി 4 ദമ്പതിമാർ മത്സരരംഗത്ത്. ബിജെപി കടവല്ലൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.കെ. ശങ്കരനാരായണൻ (വാർഡ് 12), ഭാര്യ വി.കെ. സജിനി (വാർഡ് 14), കെ.ആർ. പ്രതീഷ് (വാർഡ് 16), ഭാര്യ പി.ആർ. സരിത (വാർഡ് 15), എം.എസ്. നികേഷ് (വാർഡ് 11),

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുമ്പിലാവ് ∙ കടവല്ലൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ എൻഡിഎ സ്ഥാനാർഥികളായി 4 ദമ്പതിമാർ മത്സരരംഗത്ത്. ബിജെപി കടവല്ലൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.കെ. ശങ്കരനാരായണൻ (വാർഡ് 12), ഭാര്യ വി.കെ. സജിനി (വാർഡ് 14), കെ.ആർ. പ്രതീഷ് (വാർഡ് 16), ഭാര്യ പി.ആർ. സരിത (വാർഡ് 15), എം.എസ്. നികേഷ് (വാർഡ് 11), അഞ്ജു നികേഷ് (വാർഡ് 5), സി. അനിൽകുമാർ (ചൊവ്വന്നൂർ ബ്ലോക്ക്, വാർഡ് 3), ഭാര്യ വി.എ. അംബിക (വാർഡ് 19) എന്നിവരാണ് ബിജെപിക്കു വേണ്ടി ജനവിധി തേടുന്നത്. 

പ്രതീഷ്-സരിത ദമ്പതിമാർ രണ്ടാം തവണയാണ് മത്സരത്തിനിറങ്ങുന്നത്. അനിൽകുമാറും കഴിഞ്ഞ തവണ മത്സരിച്ചിരുന്നു. മറ്റുള്ളവർക്കിതു കന്നിയങ്കമാണ്. വാർഡുകൾ പലതാണെങ്കിലും കുടുംബസമേതമാണ് ഇവർ പ്രചാരണത്തിനിറങ്ങുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT