ഗുരുവായൂർ ∙ നഗരസഭയിലെ 43 വാർഡുകളിൽ നിന്ന് വിജയിച്ച സ്ഥാനാർഥികളുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച 10ന് നഗരസഭ ടൗൺഹാളിൽ നടക്കും. ആദ്യം മുതിർന്ന അംഗമായ പ്രഫ. പി.കെ.ശാന്തകുമാരിയുടെ സത്യപ്രതിജ്ഞയാണ്. വരണാധികാരി സത്യവാചകം ചൊല്ലി കൊടുക്കും. ബാക്കി 42 അംഗങ്ങൾക്ക് പ്രഫ. പി.കെ.ശാന്തകുമാരി സത്യവാചകം ചൊല്ലി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുരുവായൂർ ∙ നഗരസഭയിലെ 43 വാർഡുകളിൽ നിന്ന് വിജയിച്ച സ്ഥാനാർഥികളുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച  10ന് നഗരസഭ  ടൗൺഹാളിൽ നടക്കും. ആദ്യം മുതിർന്ന അംഗമായ പ്രഫ. പി.കെ.ശാന്തകുമാരിയുടെ സത്യപ്രതിജ്ഞയാണ്.  വരണാധികാരി സത്യവാചകം ചൊല്ലി കൊടുക്കും. ബാക്കി 42 അംഗങ്ങൾക്ക് പ്രഫ. പി.കെ.ശാന്തകുമാരി സത്യവാചകം ചൊല്ലി കൊടുക്കും.

തുടർന്ന് കൗൺസിൽ ഹാളിൽ ആദ്യയോഗം. 28ന് നടക്കുന്ന നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പിന്റെ അറിയിപ്പ് വരണാധികാരി വായിക്കുന്നതോടെ കൗൺസിൽ പിരിയും. 28ന് പുതിയ ചെയർമാനെ തിരഞ്ഞെടുക്കും.