പുന്നയൂർക്കുളം∙ ആൽത്തറ ദേവാസുര ബാറിനു നേരെ ആക്രമണം നടത്തിയ സംഘത്തിലെ 4 പേർ അറസ്റ്റിൽ. കല്ലൂർ വലിയ വീട്ടിൽ ഹാരിസ് (25), തെക്കേപുന്നയൂർ എടക്കാട്ട് ഭഗീഷ് (28), തെക്കേപുന്നയൂർ ഉത്തര പറമ്പിൽ ആഷിഖ് (25), വടക്കേകാട് വട്ടംപാടം വലിയ വീട്ടിൽ അമർ (25) എന്നിവരെയാണ് എസ്എച്ച്ഒ എം.സുരേന്ദ്രന്റെ നേതൃത്വത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുന്നയൂർക്കുളം∙  ആൽത്തറ ദേവാസുര ബാറിനു നേരെ ആക്രമണം നടത്തിയ സംഘത്തിലെ 4 പേർ അറസ്റ്റിൽ. കല്ലൂർ വലിയ വീട്ടിൽ ഹാരിസ് (25), തെക്കേപുന്നയൂർ എടക്കാട്ട് ഭഗീഷ് (28), തെക്കേപുന്നയൂർ ഉത്തര പറമ്പിൽ ആഷിഖ് (25), വടക്കേകാട് വട്ടംപാടം വലിയ വീട്ടിൽ അമർ (25) എന്നിവരെയാണ് എസ്എച്ച്ഒ എം.സുരേന്ദ്രന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച രാത്രി ബാറിൽ മദ്യപിച്ച് പണം നൽകാത്തതിനെച്ചൊല്ലി  ജീവനക്കാരും പ്രതികളും തമ്മിൽ  തർക്കവും കയ്യാങ്കളിയും നടന്നുവത്രെ. അക്രമികളുടെ അടിയേറ്റ് ജീവനക്കാരൻ കടിക്കാട് സ്വദേശി പ്രസാദിന്  (43) ഗുരുതര പരുക്കേറ്റു. പൊലീസ് എത്തിയാണ് സംഘർഷം പരിഹരിച്ചത്.

ADVERTISEMENT

ഇതിനു ശേഷം ബൈക്കിലെത്തിയ സംഘം  ബാറിനു മുന്നിലെ 2 കോൺകേവ് ലെൻസുകൾ പറിച്ചെടുക്കുകയും ബാറിനു മുന്നിലേക്ക് സ്‌ഫോടക വസ്തു എറിയുകയും ചെയ്തു എന്നാണ് കേസ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT