ചൂട്: കൂട്ടത്തോടെ കാടിറങ്ങി വന്യമൃഗങ്ങൾ; സഞ്ചാരികൾക്ക് കൗതുകം, ആശങ്കയില്‍ ജനം
അതിരപ്പിള്ളി∙ വേനൽ ചൂട് കൂടിയതോടെ വന്യമൃഗങ്ങൾ കൂട്ടത്തോടെ കാടിറങ്ങുന്നു.ജല ലഭ്യതയുള്ള ജനവാസ മേഖലയിൽ ഇവ എത്തിത്തുടങ്ങിയതോടെ ജനം ആശങ്കയിലാണ്. കാട്ടാന, മ്ലാവ്, പന്നി തുടങ്ങിയ മൃഗങ്ങളാണ് കൂടുതൽ ഭീഷണി.രാപകൽ വിത്യാസമില്ലാതെയാണ് ഇവ കാടിറങ്ങുന്നത്. ഷോളയാർ ഡാമിന്റെ റിസർവോയറിൽ ഇന്നലെ പകൽ ആനക്കൂട്ടമെത്തിയത്

അതിരപ്പിള്ളി∙ വേനൽ ചൂട് കൂടിയതോടെ വന്യമൃഗങ്ങൾ കൂട്ടത്തോടെ കാടിറങ്ങുന്നു.ജല ലഭ്യതയുള്ള ജനവാസ മേഖലയിൽ ഇവ എത്തിത്തുടങ്ങിയതോടെ ജനം ആശങ്കയിലാണ്. കാട്ടാന, മ്ലാവ്, പന്നി തുടങ്ങിയ മൃഗങ്ങളാണ് കൂടുതൽ ഭീഷണി. രാപകൽ വിത്യാസമില്ലാതെയാണ് ഇവ കാടിറങ്ങുന്നത്.
ഷോളയാർ ഡാമിന്റെ റിസർവോയറിൽ ഇന്നലെ പകൽ ആനക്കൂട്ടമെത്തിയത് സഞ്ചാരികൾക്ക് കൗതുകമായി. ഒരാഴ്ച മുൻപ് ആനക്കയം അതിരപ്പിള്ളി മേഖലയിൽവാഹനങ്ങൾക്കു നേരെ കാട്ടാന ആക്രമണമുണ്ടായിരുന്നു. റോഡരികിൽ നിൽക്കുന്ന വന്യ ജീവികളെ കാണാൻ സഞ്ചാരികൾ വാഹനത്തിനു പുറത്തിറങ്ങുന്നത് അപകടമുണ്ടാക്കുമെന്നു വനപാലകർ പറഞ്ഞു.