പാവറട്ടി ∙ തിരഞ്ഞെടുപ്പ് കൺവൻഷനുകളുടെ തിരക്കിലായിരുന്നു ഇന്നലെ മണലൂരിലെ യുഡിഎഫ് സ്ഥാനാർഥി വിജയ് ഹരി. 6 പഞ്ചായത്തുകളിലെ കൺവൻഷനുകളാണ് ഇന്നലെ നടന്നത്. രാവിലെ മണലൂർ പഞ്ചായത്തിലെ പ്രധാന വീടുകളിലും കടകളിലും ആരാധാനാലയങ്ങളിലും സ്ഥാനാർഥി വോട്ടഭ്യർഥിച്ചു. തുടർന്ന് വെങ്കിടങ്ങിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിറ്റി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാവറട്ടി ∙ തിരഞ്ഞെടുപ്പ് കൺവൻഷനുകളുടെ തിരക്കിലായിരുന്നു ഇന്നലെ മണലൂരിലെ യുഡിഎഫ് സ്ഥാനാർഥി വിജയ് ഹരി. 6 പഞ്ചായത്തുകളിലെ കൺവൻഷനുകളാണ് ഇന്നലെ നടന്നത്. രാവിലെ മണലൂർ പഞ്ചായത്തിലെ പ്രധാന വീടുകളിലും കടകളിലും ആരാധാനാലയങ്ങളിലും സ്ഥാനാർഥി വോട്ടഭ്യർഥിച്ചു.

തുടർന്ന് വെങ്കിടങ്ങിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടന ചടങ്ങിൽ സ്ഥാനാർഥിയെത്തി. തൈക്കാട്, മുല്ലശേരി, എളവള്ളി, വെങ്കിടങ്ങ്, മണലൂർ, വാടാനപ്പള്ളി എന്നീ പഞ്ചായത്തുകളിലാണ് കൺവൻഷൻ നടന്നത്. തൈക്കാട് ഡിസിസി സെക്രട്ടറി വി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയ് ചെറിയാൻ അധ്യക്ഷനായി. എളവള്ളിയിൽ ഒ.അബ്ദുറഹ്മാൻ കുട്ടി ഉദ്ഘാടനം ചെയ്തു. 

ADVERTISEMENT

  കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ജെ.സ്റ്റാൻലി അധ്യക്ഷനായി. വെങ്കിടങ്ങിൽ ഡിസിസി പ്രസിഡന്റ് എം.പി.വിൻസന്റ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അലിമോൻ അധ്യക്ഷനായി. മുല്ലശേരിയിൽ മുസ്‌ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് എ.എസ്.എം.അസ്ഗറലി തങ്ങൾ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ക്ലമന്റ് ഫ്രാൻസിസ് അധ്യക്ഷനായി.