ഇ.ടി.ടൈസൺ കടൽ ജാഥ നടത്തി
കയ്പമംഗലം∙ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഇ.ടി.ടൈസന്റെ കടൽ ജാഥയിൽ വള്ളങ്ങൾ അണിനിരന്നു. എൽഡിഎഫ് നേതാക്കളും ജനപ്രതിനിധികളും മത്സ്യത്തൊഴിലാളികൾക്കൊപ്പം ചേർന്നു. കൂരിക്കുഴി കമ്പനിക്കടവിൽ നിന്നു മുപ്പതോളം അലങ്കരിച്ച വള്ളങ്ങൾ ആരവങ്ങളോടെ അഴീക്കോട് ജെട്ടിയിലേക്കു യാത്രയായി. മന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം

കയ്പമംഗലം∙ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഇ.ടി.ടൈസന്റെ കടൽ ജാഥയിൽ വള്ളങ്ങൾ അണിനിരന്നു. എൽഡിഎഫ് നേതാക്കളും ജനപ്രതിനിധികളും മത്സ്യത്തൊഴിലാളികൾക്കൊപ്പം ചേർന്നു. കൂരിക്കുഴി കമ്പനിക്കടവിൽ നിന്നു മുപ്പതോളം അലങ്കരിച്ച വള്ളങ്ങൾ ആരവങ്ങളോടെ അഴീക്കോട് ജെട്ടിയിലേക്കു യാത്രയായി.
മന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം സിപിഎം ഏരിയാ സെക്രട്ടറി പി.കെ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. നൗഷാദ് കറുകപ്പാടത്ത് അധ്യക്ഷത വഹിച്ചു.പി.എം.അഹമ്മദ്, ടി.കെ.സുധീഷ്, എൻ.ഇ.ഇസ്മയിൽ, എ.ഡി.സുദർശനൻ, ആർ. കെ.ബേബി എന്നിവർ പ്രസംഗിച്ചു.