തൃശൂർ ∙ രാഹുൽ ഗാന്ധി ഉത്തരേന്ത്യയിൽ ബിജെപിക്കെതിരെ മത്സരിക്കുന്നതിനു പകരം വയനാട്ടിൽ സിപിഎമ്മിനെതിരെ മത്സരിച്ചതോടെയാണ് കോൺഗ്രസിന്റെ ബിജെപി പ്രതിരോധം പാളിപ്പോയതെന്നു പി.സി. ചാക്കോ അഭിപ്രായപ്പെട്ടു. കോൺഗ്രസ് വിട്ട് എൻസിപിയിൽ ചേർന്നതോടെ എൽഡിഎഫിന്റെ ഭാഗമായി മാറിയ ചാക്കോ തൃശൂർ പ്രസ് ക്ലബിൽ മീറ്റ് ദി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ രാഹുൽ ഗാന്ധി ഉത്തരേന്ത്യയിൽ ബിജെപിക്കെതിരെ മത്സരിക്കുന്നതിനു പകരം വയനാട്ടിൽ സിപിഎമ്മിനെതിരെ മത്സരിച്ചതോടെയാണ് കോൺഗ്രസിന്റെ ബിജെപി പ്രതിരോധം പാളിപ്പോയതെന്നു പി.സി. ചാക്കോ അഭിപ്രായപ്പെട്ടു. കോൺഗ്രസ് വിട്ട് എൻസിപിയിൽ ചേർന്നതോടെ എൽഡിഎഫിന്റെ ഭാഗമായി മാറിയ ചാക്കോ തൃശൂർ പ്രസ് ക്ലബിൽ മീറ്റ് ദി പ്രസിൽ പങ്കെടുക്കുകയായിരുന്നു.

രാഹുൽ ഗാന്ധി പെൺകുട്ടികളെ സ്വയം പ്രതിരോധം പഠിപ്പിക്കുന്നത് നല്ലതാണ്. ഒപ്പം ബിജെപിയെ എങ്ങനെ പ്രതിരോധിക്കണമെന്നു കൂടി അദ്ദേഹം പറയണമെന്നും പി.സി.ചാക്കോ ആവശ്യപ്പെട്ടു. പ്രസ് ക്ലബ് പ്രസിഡന്റ് കെ. പ്രഭാത്, സെക്രട്ടറി എം.വി. വിനീത, എക്സിക്യൂട്ടീവ് അംഗം പി.ജി. ഗസൂൺജി എന്നിവർ പ്രസംഗിച്ചു.