ചാവക്കാട്∙ ഗുരുവായൂരിൽ എൽഡിഎഫ് തോൽക്കുമെന്ന അങ്കലാപ്പാണ് മുഖ്യമന്ത്രിക്കെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ഗുരുവായൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ.ഖാദറിന്റെ തിരഞ്ഞെടുപ്പ് യോഗം കടപ്പുറം അഞ്ചങ്ങാടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിയുമായി മഞ്ചേശ്വരത്തും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാവക്കാട്∙ ഗുരുവായൂരിൽ എൽഡിഎഫ് തോൽക്കുമെന്ന അങ്കലാപ്പാണ് മുഖ്യമന്ത്രിക്കെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ഗുരുവായൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ.ഖാദറിന്റെ തിരഞ്ഞെടുപ്പ് യോഗം കടപ്പുറം അഞ്ചങ്ങാടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബിജെപിയുമായി മഞ്ചേശ്വരത്തും നേമത്തും നേരിട്ട് ഏറ്റുമുട്ടുന്നത് യുഡിഎഫ് ആണെന്നും സിപിഎമ്മാണ് ബിജെപിയുമായി ധാരണയുള്ളതെന്നും അദ്ദേഹം പറഞ്ഞു. സി.എച്ച്.റഷീദ്, സി.എ.റഷീദ്, പി.കെ.അബൂബക്കർ ഹാജി, കെ.എച്ച്.ഷാഹുൽ ഹമീദ്, കെ.ഡി.വീരമണി, വി.എം. മുഹമ്മദ് ഗസാലി, തെക്കരകത്ത് കരീം ഹാജി പ്രസംഗിച്ചു.