പര്യടനങ്ങൾ സജീവമായി വടക്കാഞ്ചേരി
വടക്കാഞ്ചേരി ∙ നിയോജകമണ്ഡലത്തിലെ 3 മുന്നണി സ്ഥാനാർഥികളും ഇന്നലെ തിരഞ്ഞെടുപ്പു പര്യടനത്തിൽ സജീവമായി. യുഡിഎഫ് സ്ഥാനാർഥി അനിൽ അക്കര രാവിലെ ആമ്പക്കാട് പള്ളിയിൽ പ്രാർഥനയിൽ പങ്കെടുത്തു. തുടർന്ന് വടക്കാഞ്ചേരി, മുണ്ടത്തിക്കോട് മേഖലകളിലെ വീടുകളിലും കോളനികളിലും സന്ദർശനം നടത്തി. എൽഡിഎഫ് സ്ഥാനാർഥി സേവ്യർ

വടക്കാഞ്ചേരി ∙ നിയോജകമണ്ഡലത്തിലെ 3 മുന്നണി സ്ഥാനാർഥികളും ഇന്നലെ തിരഞ്ഞെടുപ്പു പര്യടനത്തിൽ സജീവമായി. യുഡിഎഫ് സ്ഥാനാർഥി അനിൽ അക്കര രാവിലെ ആമ്പക്കാട് പള്ളിയിൽ പ്രാർഥനയിൽ പങ്കെടുത്തു.
തുടർന്ന് വടക്കാഞ്ചേരി, മുണ്ടത്തിക്കോട് മേഖലകളിലെ വീടുകളിലും കോളനികളിലും സന്ദർശനം നടത്തി. എൽഡിഎഫ് സ്ഥാനാർഥി സേവ്യർ ചിറ്റിലപ്പിള്ളി മണ്ഡലത്തിലെ കായിക വികസനത്തെക്കുറിച്ച് കായിക താരങ്ങൾ, കായിക അധ്യാപകർ എന്നിവരുമായി സംവദിച്ചു.
എൻഡിഎ സ്ഥാനാർഥി ടി.എസ്. ഉല്ലാസ് ബാബു പേരാമംഗലം, പേരാതൃക്കോവ്, മുണ്ടൂർ സെന്റർ, കൈപ്പറമ്പ് സെന്റർ, പുത്തൂർ സെന്റർ, വടക്കുമുറി, തെക്കുമുറി, തോളൂർ സെന്റർ, പറപ്പൂർ സെന്റർ, മുള്ളൂർ സെന്റർ, അമ്പലംകാവ്, അടാട്ടുചന്ത, ചിറ്റിലപ്പിള്ളി ഗ്രൗണ്ട്, വിളക്കുംകാൽ, പുത്തിശേരി, അമല സെന്റർ എന്നിവിടങ്ങളിൽ പര്യടനം നടത്തി.