അന്നമനട ∙ ഗ്രാമപഞ്ചായത്തിൽ കോവിഡ് ബാധിച്ച മരിച്ച യുവതിയുടെ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയത് 5 വനിതകൾ. ഗ്രാമപഞ്ചായത്തിലെ യുവത്വം സന്നദ്ധം സംഘത്തിലെ പ്രവർത്തകരായ 4 വനിതകൾക്കൊപ്പം മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസനും പങ്കാളിയായി. മീര സുനിൽ, അജന ശിവൻ, റിയ ബാബു, അരുണിമ എന്നിവരാണ് മറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്നമനട ∙ ഗ്രാമപഞ്ചായത്തിൽ കോവിഡ് ബാധിച്ച മരിച്ച യുവതിയുടെ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയത് 5 വനിതകൾ. ഗ്രാമപഞ്ചായത്തിലെ യുവത്വം സന്നദ്ധം സംഘത്തിലെ പ്രവർത്തകരായ 4 വനിതകൾക്കൊപ്പം മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസനും പങ്കാളിയായി.

മീര സുനിൽ, അജന ശിവൻ, റിയ ബാബു, അരുണിമ എന്നിവരാണ് മറ്റ് 4  പേർ. യുവതിയുടെ മൃതദേഹം ആശുപത്രിയിൽ നിന്ന് ഏറ്റെടുക്കുന്നത് മുതലുള്ള പ്രവൃത്തികൾക്കാണ് ഇവർ നേതൃത്വം നൽകിയത്. തൃശൂരിലെ ലാലൂർ ശ്മശാനത്തിൽ നടന്ന ചടങ്ങുകൾക്കും ഇവർ ഒപ്പമുണ്ടായിരുന്നു.